Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപെരിന്തൽമണ്ണയിലെ ഗതാഗത...

പെരിന്തൽമണ്ണയിലെ ഗതാഗത പരിഷ്കരണത്തിനെതിരെ വ്യാപക പ്രതിഷേധം

text_fields
bookmark_border
പെരിന്തൽമണ്ണയിലെ ഗതാഗത പരിഷ്കരണത്തിനെതിരെ വ്യാപക പ്രതിഷേധം
cancel
camera_alt

പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ ഒാ​ഫി​സി​ലേ​ക്ക് മു​സ്​​ലിം യൂ​ത്ത് ലീ​ഗ് ന​ട​ത്തി​യ മാ​ർ​ച്ച് പൊ​ലീ​സ്

ത​ട​യു​ന്നു

പെ​രി​ന്ത​ൽ​മ​ണ്ണ: ജ​ന​ങ്ങ​ൾ​ക്ക് ബ​സ് മാ​ർ​ഗം ടൗ​ണി​ൽ വ​രാ​നും പോ​വാ​നും ക​ഴി​യു​ന്ന രീ​തി​യി​ൽ ഗ​താ​ഗ​ത പ​രി​ഷ്കാ​രം ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​സ്​​ലിം യൂ​ത്ത് ലീ​ഗ് പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​ത്തി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. ഇ​പ്പോ​ഴ​ത്തെ ഗ​താ​ഗ​ത​ക്ര​മം ജ​ന​ങ്ങ​ളെ ന​ട്ടം​തി​രി​ക്കു​ന്ന​താ​ണെ​ന്നും ന​ഗ​ര​ത്തി​ലെ അ​ശാ​സ്ത്രീ​യ​മാ​യ ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണം പി​ൻ​വ​ലി​ച്ച് ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യ രീ​തി​യി​ൽ പു​തി​യ പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. പെ​രി​ന്ത​ൽ​മ​ണ്ണ ടൗ​ണി​ൽ​നി​ന്ന് ആ​രം​ഭി​ച്ച മാ​ർ​ച്ച് ന​ഗ​ര​സ​ഭ​ക്ക് മു​ന്നി​ൽ പൊ​ലീ​സ് ത​ട​ഞ്ഞു. ന​ജീ​ബ് കാ​ന്ത​പു​രം എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

നി​സാം കു​ന്ന​പ്പ​ള്ളി, ഉ​സ്മാ​ൻ താ​മ​ര​ത്ത്, ചേ​രി​യി​ൽ മ​മ്മി​ക്കു​ട്ടി, ഉ​നൈ​സ് ക​ക്കൂ​ത്ത്, സി.​ടി. നൗ​ഷാ​ദ​ലി, ജാ​ഫ​ർ പ​ത്ത​ത്ത്, സൈ​ദ് ഉ​മ​ർ, പി.​പി. സെ​ക്കീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. നാ​ല​ക​ത്ത് ബ​ഷീ​ർ, കൊ​ള​ക്കാ​ട​ൻ അ​സീ​സ്, സ​ലീം താ​മ​ര​ത്ത്, ജി​തേ​ഷ്, ഹു​സൈ​ന നാ​സ​ർ, ഹു​സൈ​ൻ റി​യാ​സ്, ത​സ്നി അ​ക്ബ​ർ, വി.​ടി. ശ​രീ​ഫ്, ഹ​ബീ​ബ് മ​ണ്ണെ​ങ്ങൽ, കെ.​എം. ഫ​ത്താ​ഹ്, കി​ഴി​ശ്ശേ​രി ബാ​പ്പു, എം. ​സ​മ​ദ്, കീ​ഴ്ശ്ശേ​രി റ​ഷീ​ദ്, തെ​ക്ക​ത്ത് ഉ​സ്മാ​ൻ, റ​ഹൂ​ഫ് ത​ങ്ക​യ​ത്തി​ൽ, അ​ഫ്‌​ഫാ​ർ കു​ന്ന​പ്പ​ള്ളി, റ​ഹീ​സ് ക​ക്കൂ​ത്ത് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ബ​സ് ഉ​ട​മ​ക​ൾ ക​ല​ക്ട​െ​റ​യും ആ​ർ.​ടി.​ഒ​യെ​യും ക​ണ്ടു

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ജ​ന​ങ്ങ​ളെ വ​ല​ക്കു​ന്ന അ​ശാ​സ്ത്രീ​യ ഗ​താ​ഗ​ത പ​രി​ഷ്കാ​രം ബ​സു​ക​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ഉ​ണ്ടാ​വു​ന്ന പ്ര​യാ​സ​ങ്ങ​ൾ നി​ല​മ്പൂ​ർ താ​ലൂ​ക്ക് ബ​സു​ട​മ സം​ഘ​വും തൊ​ഴി​ലാ​ളി​ക​ളും ക​ല​ക്ട​റെ​യും ആ​ർ.​ടി.​ഒ​യെ​യും ബോ​ധി​പ്പി​ച്ചു. ആ​ർ.​ടി.​ഒ, പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ.​എ​സ്.​പി, സി.​ഐ, സ​ബ് റീ​ജ​ന​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫി​സ​ർ എ​ന്നി​വ​രെ ക​ണ്ടാ​ണ് പ്ര​യാ​സ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്തി​യ​ത്.

ഊ​ട്ടി റോ​ഡ് വ​ഴി വ​രു​ന്ന ബ​സു​ക​ൾ ബൈ​പാ​സ് ബ​സ് സ്​​റ്റാ​ൻ​ഡി​ൽ എ​ത്തി തി​രി​ച്ചു​പോ​വു​ന്ന​താ​ണ് പ്ര​ധാ​ന പ്ര​ശ്നം. ഇ​ത് തു​ട​ർ​ന്ന് സ​ർ​വി​സ് ന​ട​ത്താ​നാ​വി​ല്ലെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ച്ചു. പു​തി​യ ക്ര​മം യാ​ത്ര​ക്കാ​രെ​യും ബ​സ് തൊ​ഴി​ലാ​ളി​ക​ളെ​യും വ​ല​ക്കു​ക​യാ​ണ്.

ബൈ​പാ​സ് ബ​സ്​ സ്​​റ്റാ​ൻ​ഡി​ൽ കൊ​ണ്ടു​വ​ന്ന് യാ​ത്ര​ക്കാ​രെ ഇ​റ​ക്കു​ന്ന പ​ണി​യാ​ണി​പ്പോ​ൾ ചെ​യ്ത് വ​രു​ന്ന​ത്. ഈ ​യാ​ത്ര​ക്കാ​ർ മു​ഴു​വ​ൻ മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്കും ടൗ​ണി​ലേ​ക്കും പോ​വേ​ണ്ട​വ​രാ​ണ്. അ​തി​ന് വേ​റെ പ​ണം മു​ട​ക്കി ഒാ​ട്ടോ​യെ ആ​ശ്ര​യി​ക്ക​ണം. ഇ​വി​ടെ​യെ​ത്തു​ന്ന ബ​സു​ക​ളെ ടൗ​ണി​ലേ​ക്കും ടൗ​ൺ ഭാ​ഗ​ത്തു​ള്ള മൂ​സ​ക്കു​ട്ടി ബ​സ് സ്​​റ്റാ​ൻ​ഡി​ലേ​ക്കും പോ​കാ​നും വ​രാ​നും അ​നു​വ​ദി​ക്ക​ണ​മെ​ന്ന​ത​ട​ക്ക​മു​ള്ള​താ​ണ് ആ​വ​ശ്യ​ങ്ങ​ൾ. ഗു​ണ​ക​ര​മാ​യ പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

നി​ല​മ്പൂ​ർ താ​ലൂ​ക്ക് പ്രൈ​വ​റ്റ് ബ​സ് ഓ​പ​റേ​റ്റേ​ഴ്സ് ആ​ൻ​ഡ്​ വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ് മു​സ്ത​ഫ ക​ള​ത്തും​പ​ടി​ക്ക​ൽ, സെ​ക്ര​ട്ട​റി നി​യാ​സ് ചാ​ലി​യാ​ർ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഫി​റോ​സ് ബാ​ബു എ​ര​ഞ്ഞി​ക്ക​ൽ എ​ന്നി​വ​രാ​ണ് നി​വേ​ദ​ക സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ.​എ​സ്.​പി​യെ​യും പ്ര​യാ​സ​ങ്ങ​ൾ അ​റി​യി​ച്ചു.

ഗതാഗത പരിഷ്കരണത്തിനെതിരെ യൂത്ത് ലീഗ് മാർച്ച്

പെ​രി​ന്ത​ൽ​മ​ണ്ണ: ജ​ന​ങ്ങ​ൾ​ക്ക് ബ​സ് മാ​ർ​ഗം ടൗ​ണി​ൽ വ​രാ​നും പോ​വാ​നും ക​ഴി​യു​ന്ന രീ​തി​യി​ൽ ഗ​താ​ഗ​ത പ​രി​ഷ്കാ​രം ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​സ്​​ലിം യൂ​ത്ത് ലീ​ഗ് പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​ത്തി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. ഇ​പ്പോ​ഴ​ത്തെ ഗ​താ​ഗ​ത​ക്ര​മം ജ​ന​ങ്ങ​ളെ ന​ട്ടം​തി​രി​ക്കു​ന്ന​താ​ണെ​ന്നും ന​ഗ​ര​ത്തി​ലെ അ​ശാ​സ്ത്രീ​യ​മാ​യ ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണം പി​ൻ​വ​ലി​ച്ച് ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യ രീ​തി​യി​ൽ പു​തി​യ പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. പെ​രി​ന്ത​ൽ​മ​ണ്ണ ടൗ​ണി​ൽ​നി​ന്ന് ആ​രം​ഭി​ച്ച മാ​ർ​ച്ച് ന​ഗ​ര​സ​ഭ​ക്ക് മു​ന്നി​ൽ പൊ​ലീ​സ് ത​ട​ഞ്ഞു. ന​ജീ​ബ് കാ​ന്ത​പു​രം എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

നി​സാം കു​ന്ന​പ്പ​ള്ളി, ഉ​സ്മാ​ൻ താ​മ​ര​ത്ത്, ചേ​രി​യി​ൽ മ​മ്മി​ക്കു​ട്ടി, ഉ​നൈ​സ് ക​ക്കൂ​ത്ത്, സി.​ടി. നൗ​ഷാ​ദ​ലി, ജാ​ഫ​ർ പ​ത്ത​ത്ത്, സൈ​ദ് ഉ​മ​ർ, പി.​പി. സെ​ക്കീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. നാ​ല​ക​ത്ത് ബ​ഷീ​ർ, കൊ​ള​ക്കാ​ട​ൻ അ​സീ​സ്, സ​ലീം താ​മ​ര​ത്ത്, ജി​തേ​ഷ്, ഹു​സൈ​ന നാ​സ​ർ, ഹു​സൈ​ൻ റി​യാ​സ്, ത​സ്നി അ​ക്ബ​ർ, വി.​ടി. ശ​രീ​ഫ്, ഹ​ബീ​ബ് മ​ണ്ണെ​ങ്ങൽ, കെ.​എം. ഫ​ത്താ​ഹ്, കി​ഴി​ശ്ശേ​രി ബാ​പ്പു, എം. ​സ​മ​ദ്, കീ​ഴ്ശ്ശേ​രി റ​ഷീ​ദ്, തെ​ക്ക​ത്ത് ഉ​സ്മാ​ൻ, റ​ഹൂ​ഫ് ത​ങ്ക​യ​ത്തി​ൽ, അ​ഫ്‌​ഫാ​ർ കു​ന്ന​പ്പ​ള്ളി, റ​ഹീ​സ് ക​ക്കൂ​ത്ത് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ജനങ്ങളെ വലക്കുന്നു –സി.ഐ.ടി.യു

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ പു​തി​യ ഗ​താ​ഗ​ത​ക്ര​മം പൊ​തു​ജ​ന​ങ്ങ​ളെ വ​ല​ക്കു​ന്ന​താ​ണെ​ന്നും ഇ​തി​ന് പ​രി​ഹാ​രം വേ​ണ​മെ​ന്നും ബ​സ് ട്രാ​ൻ​സ്പോ​ർ​ട്ട് വ​ർ​ക്കേ​ഴ്സ് യൂ​നി​യ​ൻ (ബി.​ടി.​ഡ​ബ്ല്യു.​എ​ഫ്-​സി.​ഐ.​ടി.​യു) ആ​വ​ശ്യ​പ്പെ​ട്ടു.

ഊ​ട്ടി റോ​ഡ് വ​ഴി പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ​ത്തു​ന്ന ബ​സി​ലെ തൊ​ഴി​ലാ​ളി​ക​ൾ, യാ​ത്ര​ക്കാ​ർ എ​ന്നി​വ​ർ ഏ​റെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ഗ​താ​ഗ​ത​ക്ര​മ​ത്തി​ൽ നി​ർ​ദേ​ശി​ച്ച പ്ര​കാ​ര​മ​ല്ല കെ.​എ​സ്.​ആ​ർ.​ടി.​സി സ​ർ​വി​സ് ന​ട​ത്തു​ന്ന​തെ​ന്നും എ​ല്ലാ ബ​സു​ക​ളും എ​ല്ലാ സ്​​റ്റോ​പ്പി​ലും നി​ർ​ത്തു​ക​യാ​ണെ​ന്നും സം​ഘ​ട​ന കു​റ്റ​പ്പെ​ടു​ത്തി. ബ​സ് തൊ​ഴി​ലാ​ളി സി.​ഐ.​ടി.​യു ഏ​രി​യ ക​മ്മി​റ്റി നി​വേ​ദ​നം ന​ൽ​കി. കെ. ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നി​ൽ​കു​റു​പ്പ​ത്ത്, മാ​ടാ​ല വാ​പ്പു​ട്ടി, കെ.​ടി. ഹം​സ, മു​ജാ​ബി​ർ, ഹ​നീ​ഫ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:perinthalmannatransport reforms
News Summary - Widespread protest against transport reforms in Perinthalmanna
Next Story