Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസൗ​ജ​ന്യ ശു​ദ്ധ​ജ​ല...

സൗ​ജ​ന്യ ശു​ദ്ധ​ജ​ല പ്ലാ​ൻ​റ്​ സ്ഥാ​പി​ച്ച് അ​ഷ്റ​ഫ് ദോ​സ്ത്

text_fields
bookmark_border
water-treatment
cancel

കാ​ളി​കാ​വ്: മ​ഴ ക​ന​ത്താ​ൽ പു​ഴ ക​ല​ങ്ങി​യാ​ൽ ദു​രി​ത​ത്തി​ലാ​കു​ന്ന ഗ്രാ​മ​ത്തി​​െൻറ പ്ര​ശ്​​ന​ത്തി​ന്​ പ​രി​ഹാ​രം. കു​ണ്ടു​തോ​ട് ചോ​യി​യാ​ർ​കു​ന്ന് നി​വാ​സി​ക​ളു​ടെ ശു​ദ്ധ​ജ​ല ക്ഷാ​മ​ത്തി​നാ​ണ്​ പ​രി​ഹാ​ര​മാ​യ​ത്. കാ​ളി​കാ​വി​ലെ അ​ഷ്റ​ഫ് ദോ​സ്താ​ണ് ഇ​തി​ന് പ​രി​ഹാ​രം ക​ണ്ട​ത്. ജീ​വ​​െൻറ നി​ല​നി​ൽ​പ്പി​ന് ആ​ധാ​ര​മാ​യ ശു​ദ്ധ​ജ​ലം കി​ട്ടാ​ക്ക​നി​യാ​യി​രു​ന്നു ഈ ​പ്ര​ദേ​ശ​ത്തു​കാ​ർ​ക്ക്. 
ചാ​ലി​യാ​റി​ൽ​നി​ന്ന്​ മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വ​രു​ടെ ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ൾ​ക്ക് വെ​ള്ളം എ​ടു​ത്തി​രു​ന്ന​ത്. 

കു​ടി​വെ​ള്ളം കി​ലോ​മീ​റ്റ​റു​ക​ൾ സ​ഞ്ച​രി​ച്ചാ​ണ് ഇ​വ​ർ ശേ​ഖ​രി​ച്ചി​രു​ന്ന​ത്. സൗ​ജ​ന്യ കി​ണ​ർ റീ​ച്ചാ​ർ​ജി​ങ്ങി​​െൻറ പ​ത്ര​വാ​ർ​ത്ത ക​ണ്ട് പ്ര​ദേ​ശ​വാ​സി സ​ലാം കോ​യ​ങ്ങോ​ട​ൻ ബ​ന്ധ​പ്പെ​ട്ട​ത് പ്ര​കാ​രം പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ച ചാ​രി​റ്റി പ്ര​വ​ർ​ത്ത​ക​ൻ അ​ഷ്റ​ഫ് ദോ​സ്ത് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ജ​ല​ദു​രി​തം നേ​രി​ട്ട് മ​ന​സ്സി​ലാ​ക്കി.  ഏ​ക​ദേ​ശം 50,000ത്തി​ല​ധി​കം രൂ​പ ചെ​ല​വി​ലാ​ണ്​ ര​ണ്ട് ജ​ല​ശു​ദ്ധീ​ക​ര​ണ പ്ലാ​ൻ​റു​ക​ൾ സ്ഥാ​പി​ച്ച് ന​ൽ​കി​യ​ത്. പു​ളി​ക്കു​ഴി അ​ല​വി, സ​ലാം കോ​യ​ങ്ങോ​ട​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് പ​ദ്ധ​തി​യു​ടെ പ്ലാ​ൻ​റ്​ സ്ഥാ​പി​ച്ച​ത്. ഓ​രോ പ്ലാ​ൻ​റി​ൽ​നി​ന്ന്​ ആ​റ്​ വീ​തം കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് ജ​ല​വി​ത​ര​ണ സം​വി​ധാ​ന​വും സ്ഥാ​പി​ക്കും.

അ​ഷ്റ​ഫ് ദോ​സ്ത്, ആ​ബി​ദ് കാ​ളി​കാ​വ്, ദോ​സ്ത് ചാ​രി​റ്റി ഓ​ർ​ഗ​നൈ​സേ​ഷ​ൻ സെ​ക്ര​ട്ട​റി സ​ക്കീ​ർ ഹു​സൈ​ൻ, റി​ൻ​ഷി​ദ്, മു​ജീ​ബ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. സൗ​ജ​ന്യ ശു​ദ്ധ​ജ​ല പ്ലാ​ൻ​റ്​ സ്ഥാ​പി​ച്ച് അ​ഷ്റ​ഫ് ദോ​സ്ത്കാ​ളി​കാ​വ്: മ​ഴ ക​ന​ത്താ​ൽ പു​ഴ ക​ല​ങ്ങി​യാ​ൽ ദു​രി​ത​ത്തി​ലാ​കു​ന്ന ഗ്രാ​മ​ത്തി​​െൻറ പ്ര​ശ്​​ന​ത്തി​ന്​ പ​രി​ഹാ​രം. കു​ണ്ടു​തോ​ട് ചോ​യി​യാ​ർ​കു​ന്ന് നി​വാ​സി​ക​ളു​ടെ ശു​ദ്ധ​ജ​ല ക്ഷാ​മ​ത്തി​നാ​ണ്​ പ​രി​ഹാ​ര​മാ​യ​ത്. കാ​ളി​കാ​വി​ലെ അ​ഷ്റ​ഫ് ദോ​സ്താ​ണ് ഇ​തി​ന് പ​രി​ഹാ​രം ക​ണ്ട​ത്. ജീ​വ​​െൻറ നി​ല​നി​ൽ​പ്പി​ന് ആ​ധാ​ര​മാ​യ ശു​ദ്ധ​ജ​ലം കി​ട്ടാ​ക്ക​നി​യാ​യി​രു​ന്നു ഈ ​പ്ര​ദേ​ശ​ത്തു​കാ​ർ​ക്ക്. 
ചാ​ലി​യാ​റി​ൽ​നി​ന്ന്​ മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വ​രു​ടെ ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ൾ​ക്ക് വെ​ള്ളം എ​ടു​ത്തി​രു​ന്ന​ത്. 

കു​ടി​വെ​ള്ളം കി​ലോ​മീ​റ്റ​റു​ക​ൾ സ​ഞ്ച​രി​ച്ചാ​ണ് ഇ​വ​ർ ശേ​ഖ​രി​ച്ചി​രു​ന്ന​ത്. സൗ​ജ​ന്യ കി​ണ​ർ റീ​ച്ചാ​ർ​ജി​ങ്ങി​​െൻറ പ​ത്ര​വാ​ർ​ത്ത ക​ണ്ട് പ്ര​ദേ​ശ​വാ​സി സ​ലാം കോ​യ​ങ്ങോ​ട​ൻ ബ​ന്ധ​പ്പെ​ട്ട​ത് പ്ര​കാ​രം പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ച ചാ​രി​റ്റി പ്ര​വ​ർ​ത്ത​ക​ൻ അ​ഷ്റ​ഫ് ദോ​സ്ത് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ജ​ല​ദു​രി​തം നേ​രി​ട്ട് മ​ന​സ്സി​ലാ​ക്കി.  ഏ​ക​ദേ​ശം 50,000ത്തി​ല​ധി​കം രൂ​പ ചെ​ല​വി​ലാ​ണ്​ ര​ണ്ട് ജ​ല​ശു​ദ്ധീ​ക​ര​ണ പ്ലാ​ൻ​റു​ക​ൾ സ്ഥാ​പി​ച്ച് ന​ൽ​കി​യ​ത്. പു​ളി​ക്കു​ഴി അ​ല​വി, സ​ലാം കോ​യ​ങ്ങോ​ട​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് പ​ദ്ധ​തി​യു​ടെ പ്ലാ​ൻ​റ്​ സ്ഥാ​പി​ച്ച​ത്. ഓ​രോ പ്ലാ​ൻ​റി​ൽ​നി​ന്ന്​ ആ​റ്​ വീ​തം കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് ജ​ല​വി​ത​ര​ണ സം​വി​ധാ​ന​വും സ്ഥാ​പി​ക്കും.
അ​ഷ്റ​ഫ് ദോ​സ്ത്, ആ​ബി​ദ് കാ​ളി​കാ​വ്, ദോ​സ്ത് ചാ​രി​റ്റി ഓ​ർ​ഗ​നൈ​സേ​ഷ​ൻ സെ​ക്ര​ട്ട​റി സ​ക്കീ​ർ ഹു​സൈ​ൻ, റി​ൻ​ഷി​ദ്, മു​ജീ​ബ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam news
News Summary - Water treatment plant-Kerala
Next Story