Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവാളയാർ സമരം:...

വാളയാർ സമരം: തലമുണ്ഡനംചെയ്​ത്​ പ്രതിഷേധം

text_fields
bookmark_border
വാളയാർ സമരം: തലമുണ്ഡനംചെയ്​ത്​ പ്രതിഷേധം
cancel

പാ​ല​ക്കാ​ട്​: വാ​ള​യാ​ർ അ​മ്മ​ക്ക്​ ഐ​ക്യ​ദാ​ർ​ഢ്യ​ം പ്ര​ഖ്യാ​പി​ച്ച്​ ആ​ദി​വാ​സി നേ​താ​വ്​ ത​ല​മു​ണ്ഡ​നം ചെ​യ്​​തു. ആ​ദി​വാ​സി സം​ര​ക്ഷ​ണ​സം​ഘം നേ​താ​വ് മാ​രി​യ​പ്പ​ൻ നീ​ലി​പ്പാ​റ​യാ​ണ്​ വാ​ള​യാ​ർ സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി ത​ല​മു​ണ്ഡ​നം ചെ​യ്​​ത​ത്. കേ​സി​ൽ ആ​രോ​പ​ണ​വി​ധേ​യ​രാ​യ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ത്തി​ല്ലെ​ങ്കി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ വി​ജ്ഞാ​പ​ന​ത്തി​ന്​ പി​റ്റേ​ദി​വ​സം ത​ല​മു​ണ്ഡ​നം ചെ​യ്ത്​ ജ​ന​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ക്കു​മെ​ന്ന്​​ വാ​ള​യാ​ർ അ​മ്മ നേ​ര​ത്തെ നി​ല​പാ​ട്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. സ​മ​ര​പ്പ​ന്ത​ലി​ൽ​നി​ന്ന്​ പ്ര​ക​ട​ന​മാ​യി ന​ഗ​ര​ത്തി​ൽ സ​ഞ്ച​രി​ച്ച് തി​രി​ച്ചെ​ത്തി​യ​ശേ​ഷ​മാ​ണ്​ ത​ല​മു​ണ്ഡ​നം ചെ​യ്ത​ത്.

വി​ള​യോ​ടി വേ​ണു​ഗോ​പാ​ൽ, വി.​എം. മാ​ർ​സ​ൻ, പി.​എ​ച്ച്. ക​ബീ​ർ, അ​റ​മു​ഖ​ൻ പ​ത്തി​ച്ചി​റ, സു​ലൈ​മാ​ൻ, കെ. ​മാ​യാ​ണ്ടി, എം.​എം. ക​ബീ​ർ, എ.​എ. വി​ൻ​സ​ൻ​റ്, അ​നി​ത ഷി​നു, സി.​ആ​ർ. നീ​ല​ക​ണ്ഠ​ൻ, കെ. ​വാ​സു​ദേ​വ​ൻ, നൗ​ഫി​യ ന​സീ​ർ, സ​ന്തോ​ഷ് മ​ല​മ്പു​ഴ, പി. ​ലു​ക്മാ​ൻ, അ​ശോ​ക​ൻ നെ​ന്മാ​റ, സെ​യ്ത് മൊ​ഹ​മ്മ​ദ് പ്യാ​രി, വി. ​പ​ത്മ​മോ​ഹ​ൻ, ഗോ​പാ​ല​ൻ മ​ല​മ്പു​ഴ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. വെ​ള്ളി​യാ​ഴ്​​ച നാ​ലി​ന്​ പ്ലാ​ച്ചി​മ​ട ഐ​ക്യ​ദാ​ർ​ഢ്യ​സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​റ​മു​ഖ​ൻ പ​ത്തി​ച്ചി​റ ഐ​ക്യ​ദാ​ർ​ഢ്യ ശി​രോ​മു​ണ്ഡ​നം ന​ട​ത്തു​മെ​ന്ന്​ സ​മ​ര​സ​മി​തി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Walayar agitation
News Summary - Walayar agitation: Protest by beheading
Next Story