Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവേ​ത​ന​പ്ര​ശ്‌​നം;...

വേ​ത​ന​പ്ര​ശ്‌​നം; ചേ​ളാ​രി ഐ.​ഒ.​സി പ്ലാ​ന്റി​ല്‍ തൊ​ഴി​ലാ​ളി സ​മ​രം

text_fields
bookmark_border
Protest
cancel

തേ​ഞ്ഞി​പ്പ​ലം: ചേ​ളാ​രി ഐ.​ഒ.​സി പ്ലാ​ന്റി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ പ്ലാ​ന്റ് മാ​നേ​ജ​റു​ടെ ഓ​ഫി​സി​ന് മു​ന്നി​ല്‍ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി. ഐ.​ഒ.​സി എ​ല്‍.​പി.​ജി ബോ​ട്ട്‌​ലി​ങ് പ്ലാ​ന്റി​ലെ ഹാ​ന്റ്‌​ലി​ങ് ക​രാ​റു​കാ​ര​നാ​യ ജോ​ണ്‍സ​ണ്‍ തൊ​ഴി​ലാ​ളി​ക​ള്‍ക്കു​ള്ള വേ​ത​നം വെ​ട്ടി​ക്കു​റ​ച്ചി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു സ​മ​രം. മു​ന്‍ ക​രാ​റു​കാ​ര​ന്റെ കാ​ല​ത്ത് ന​ല്‍കി​വ​ന്ന വേ​ത​ന​ത്തി​ല്‍ കു​റ​വ് വ​രു​ത്തി​യ​തി​നെ തു​ട​ര്‍ന്നാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

സ​മ​രം പി. ​പ്രി​ന്‍സ്‌​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബ്ദു​ല്‍ സ​ലാം, കെ. ​ഗോ​വി​ന്ദ​ന്‍കു​ട്ടി, പി. ​ശ്രീ​നി​വാ​സ​ന്‍, ഹ​നീ​ഫ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. സ​മ​ര​ത്തെ തു​ട​ര്‍ന്ന് കേ​ര​ള പെ​ട്രോ​ളി​യം ആ​ൻ​ഡ് ഗ്യാ​സ് വ​ര്‍ക്കേ​ഴ്‌​സ് യൂ​നി​യ​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. അ​നി​ല്‍കു​മാ​ര്‍, പ്ലാ​ന്റ് മാ​നേ​ജ​ര്‍ ശി​വ​ശ​ങ്ക​ര്‍ എ​ന്നി​വ​ര്‍ ഫോ​ണി​ല്‍ ച​ര്‍ച്ച ന​ട​ത്തി. തൊ​ഴി​ലാ​ളി​ക​ള്‍ക്കു​ള്ള വേ​ത​ന​ത്തി​ല്‍ കു​റ​വ് വ​രു​ത്താ​തെ ത​ന്നെ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ക​രാ​റു​കാ​ര​ന്‍ ഉ​റ​പ്പ് ന​ല്‍കി​യ​താ​യി പ്ലാ​ന്റ് മാ​നേ​ജ​ര്‍ അ​റി​യി​ച്ചു. ഇ​തോ​ടെ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:protestsChelari IOC plantMalappuram News
News Summary - Wage issue; Industrial strike at Chelari IOC plant
Next Story