Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപരിക്കേറ്റ തമിഴ്​നാട്​...

പരിക്കേറ്റ തമിഴ്​നാട്​ സ്വദേശിയെ നാട്ടിലേക്ക്​ അയച്ച്​ വളൻറിയർമാർ

text_fields
bookmark_border
Volunteers send injured Tamil Nadu native home
cancel
camera_alt

കു​ന്നു​മ്മ​ലി​ലെ ബി​ൽ​ഡി​ങ്ങി​െൻറ മു​ക​ളി​ൽ​നി​ന്നും വീ​ണ്​ പ​രി​ക്കേ​റ്റ ത​മി​ഴ്​​നാ​ട്​ സ്വ​ദേ​ശി മൂ​ർ​ത്തി​യെ ചി​കി​ത്സ ന​ൽ​കി​യ​ശേ​ഷം പൊ​ലീ​സ്​ വ​ള​ൻ​റി​യ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആം​ബു​ല​ൻ​സി​ൽ സ്വ​ന്തം നാ​ട്ടി​ലേ​ക്ക്​ അ​യ​ക്കു​ന്നു

മ​ല​പ്പു​റം: വീ​ണ് പ​രിക്കേ​റ്റ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യെ നാ​ട്ടി​ലേ​ക്ക് അ​യ​ച്ച് മ​ല​പ്പു​റം പൊ​ലീ​സ് വ​ള​ൻ​റി​യ​ര്‍മാ​ര്‍. 17 വ​ര്‍ഷ​ത്തി​ല​ധി​ക​മാ​യി മ​ല​പ്പു​റ​ത്ത് വി​റ​ക് വെ​ട്ടി ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്ന മൂ​ര്‍ത്തി​യെ(65)​യാ​ണ് നാ​ട്ടി​ലേ​ക്ക് ആം​ബു​ല​ന്‍സി​ല്‍ അ​യ​ച്ച​ത്. കു​ന്നു​മ്മ​ല്‍ മാ​ര്‍ക്ക​റി​ന് സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു മൂ​ർ​ത്തി രാ​ത്രി​യി​ല്‍ ഉ​റ​ങ്ങി​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് വീ​ണ് പ​രി​ക്കേ​റ്റ നി​ല​യി​ല്‍ വ്യാ​പാ​രി​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്.

വീ​ഴ്ച​യി​ല്‍ കാ​ലി​നും ന​ടു​വി​ലും പ​രു​ക്കേ​റ്റി​രു​ന്നു. തു​ട​ര്‍ന്ന് വ​ള​ൻ​റി​യ​ര്‍മാ​രാ​യ പ​റ​മ്പ​ന്‍ കു​ഞ്ഞു, നി​യാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ട്ട​പ്പ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ചി​കി​ത്സ ന​ല്‍കി തി​രി​ച്ച് വ​ന്നെ​ങ്കി​ലും ഇ​ദ്ദേ​ഹ​ത്തി​ന് ഏ​ഴു​ന്നേ​റ്റ് സ​ഞ്ച​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​യി​രു​ന്നു. ഇ​തോ​ടെ വെ​ള്ളി​യാ​ഴ്​​ച ബ​ന്ധു​ക്ക​ളെ​ത്തി നാ​ട്ടി​ലേ​ക്ക് കൊ​ണ്ട് പോ​കാ​ന്‍ തീ​രു​മാ​നി​ച്ചു. ഇ​വ​രു​ടെ കൈ​വ​ശം പ​ണ​മി​ല്ലെ​ന്ന് ക​ണ്ട​തോ​ടെ വ​ള​ൻ​റി​യ​ര്‍മാ​ര്‍ സ്വ​ന്തം കൈ​യി​ല്‍ നി​ന്ന് പ​ണം എ​ടു​ത്ത് ആം​ബു​ല​ന്‍സ് ഡ്രൈ​വ​ര്‍ മു​നീ​റി​െൻറ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ നാ​ട്ടി​ലേ​ക്ക് അ​യ​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mercyvolunteers
News Summary - Volunteers send injured Tamil Nadu native home
Next Story