Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2021 2:36 AM GMT Updated On
date_range 2021-04-26T08:06:28+05:30മഴത്തുള്ളി കവിത പുരസ്കാരം വിമീഷ് മണിയൂരിന്
text_fieldscamera_alt
വിമീഷ് മണിയൂർ
കൊളത്തൂർ: മഴത്തുള്ളി പബ്ലിക്കേഷൻ എ.ആർ.സി ഗ്രൂപ്പ് ഓഫ് കമ്പനീസിെൻറ സഹകരണത്തോടെ ഏർപ്പെടുത്തിയ നാലാമത് മഴത്തുള്ളി കവിത പുരസ്കാരത്തിന് വിമീഷ് മണിയൂരിെൻറ 'യേശുവും കൃസ്തുവും ഇരട്ടകളായിരുന്നു' പുസ്തകം അർഹമായി.
മേയ് 22ന് കൊളത്തൂരിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമർപ്പിക്കും.
Next Story