Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രതിഷേധം ഫലം കണ്ടു;...

പ്രതിഷേധം ഫലം കണ്ടു; മാറഞ്ചേരി വില്ലേജ് ഓഫിസർ തസ്തിക പുനഃസ്ഥാപിച്ചു

text_fields
bookmark_border
പ്രതിഷേധം ഫലം കണ്ടു; മാറഞ്ചേരി വില്ലേജ് ഓഫിസർ തസ്തിക പുനഃസ്ഥാപിച്ചു
cancel

മാ​റ​ഞ്ചേ​രി: മാ​റ​ഞ്ചേ​രി വി​ല്ലേ​ജ് ഓ​ഫി​സ​ർ ത​സ്തി​ക​യി​ൽ ആ​ളി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് ദു​രി​ത​ത്തി​ലാ​യ ജ​ന​ങ്ങ​ൾ ന​ട​ത്തി​യ പ്ര​തി​ഷേ​ധം ഫ​ലം ക​ണ്ടു. വി​ല്ലേ​ജ് ഓ​ഫി​സ​ർ ത​സ്തി​ക പു​നഃ​സ്ഥാ​പി​ച്ച് ഉ​ത്ത​ര​വി​റ​ക്കി. മാ​റ​ഞ്ചേ​രി വി​ല്ലേ​ജ് ഓ​ഫി​സ​ർ ത​സ്തി​ക​യി​ൽ നി​ല​വി​ൽ ജോ​ലി​ചെ​യ്യു​ന്ന പ്ര​ദീ​പ് കു​മാ​റി​നെ പൊ​ന്നാ​നി താ​ലൂ​ക്ക് ഓ​ഫി​സി​ലേ​ക്ക്​ മാ​റ്റി​യും പൊ​ന്നാ​നി താ​ലൂ​ക്ക് ഓ​ഫി​സി​ലെ യു.​ഡി ക്ല​ർ​ക്ക് ന​ന്ദി​നി​യെ മാ​റ​ഞ്ചേ​രി വി​ല്ലേ​ജ് ഓ​ഫി​സ​റാ​യും നി​യ​മി​ച്ചാ​ണ് മ​ല​പ്പു​റം ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ മെ​ഹ​റ​ലി ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ത​സ്തി​ക​യി​ൽ നി​യ​മി​ത​നാ​യ വ്യ​ക്തി വ​ർ​ക്ക് അ​റേ​ഞ്ച്മെ​ന്റി​ലൂ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യ​തി​നെ തു​ട​ർ​ന്ന് മാ​റ​ഞ്ചേ​രി​യി​ൽ വി​ല്ലേ​ജ് ഓ​ഫി​സ​ർ ഇ​ല്ലാ​താ​യി​രു​ന്നു.

സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കാ​താ​യ​തോ​ടെ വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ളു​ണ്ടാ​യി. പൗ​രാ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി ത​ഹ​സി​ൽ​ദാ​ർ​ക്കും ക​ല​ക്ട​ർ​ക്കും മ​ന്ത്രി​ക്കു​മു​ൾ​പ്പെ​ടെ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് കോ​ൺ​ഗ്ര​സ്, സി.​പി.​എം, സി.​പി.​ഐ പാ​ർ​ട്ടി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Village officer post has been restored
Next Story