Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവേ​ലാ​യു​ധ​െൻറ...

വേ​ലാ​യു​ധ​െൻറ സ​ത്യ​സ​ന്ധ​ത​ക്ക് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം

text_fields
bookmark_border
വേ​ലാ​യു​ധ​െൻറ സ​ത്യ​സ​ന്ധ​ത​ക്ക് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം
cancel
camera_alt

മാ​തോ​ത്തി​ലെ പ​ര​പ്പി​നി​യി​ൽ വേ​ലാ​യു​ധ​നെ യു.​എ.​ഇ പ്ര​വാ​സി തു​വ്വൂ​ർ കൂ​ട്ടാ​യ്മ ആ​ദ​രി​ക്കു​ന്നു

തു​വ്വൂ​ർ: ഒ​ലി​പ്പു​ഴ​യി​ൽ​നി​ന്ന് ക​ള​ഞ്ഞു​കി​ട്ടി​യ ര​ണ്ട​ര പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണം ഉ​ട​മ​സ്ഥ​ക്ക് തി​രി​ച്ച് ന​ൽ​കി​യ മാ​തോ​ത്തി​ലെ പ​ര​പ്പി​നി​യി​ൽ വേ​ലാ​യു​ധ​െൻറ സ​ത്യ​സ​ന്ധ​ത​ക്ക് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം.

കൂ​ലി പ​ണി​ക്കാ​ര​നാ​യ വേ​ലാ​യു​ധ​ന് ഒ​ലി​പ്പു​ഴ​യി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മൂ​ന്നു വ​ർ​ഷം മു​മ്പ് ന​ഷ്​​ട​പ്പെ​ട്ട അ​യ​ൽ​വാ​സി​യു​ടെ ആ​ഭ​ര​ണം കി​ട്ടി​യ​ത്. സ്വ​ർ​ണാ​ഭ​ര​ണം ഉ​ട​മ​സ്ഥ​ക്ക് തി​രി​ച്ച് ന​ൽ​കി​യ​ത് സം​ബ​ന്ധി​ച്ച് 'മാ​ധ്യ​മം' വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു.

ഇ​തേ തു​ട​ർ​ന്നാ​ണ് നി​ര​വ​ധി കൂ​ട്ടാ​യ്മ​ക​ൾ വേ​ലാ​യു​ധ​ന ആ​ദ​രി​ക്കാ​ൻ രം​ഗ​ത്തു​വ​ന്ന​ത്.

യു.​എ.​ഇ പ്ര​വാ​സി തു​വ്വൂ​ർ കൂ​ട്ടാ​യ്മ 10,000 രൂ​പ ന​ൽ​കി ആ​ദ​രി​ച്ചു.

യൂ​ത്ത്​ ലീ​ഗ്​ ടൗ​ൺ മേ​ഖ​ല ക​മ്മി​റ്റി, മാ​തോ​ത്ത് യൂ​നി​വേ​ഴ്സ​ൽ ക്ല​ബ്​ എ​ന്നീ വി​വി​ധ സം​ഘ​ട​ന​ക​ൾ വേ​ലാ​യു​ധ​നെ ആ​ദ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thuvvurvelayudhan
Next Story