Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജില്ല പഞ്ചായത്ത്​...

ജില്ല പഞ്ചായത്ത്​ ഒാഫിസിൽ വിജിലൻസ്​ പരിശോധന; ക്രമക്കേട്​ കണ്ടെത്തി

text_fields
bookmark_border
ജില്ല പഞ്ചായത്ത്​ ഒാഫിസിൽ വിജിലൻസ്​ പരിശോധന; ക്രമക്കേട്​ കണ്ടെത്തി
cancel

മ​ല​പ്പു​റം: ജി​ല്ല പ​ഞ്ചാ​യ​ത്ത്​ ഒാ​ഫി​സി​ലെ എ​ൻ​ജി​നീ​യ​റി​ങ്​ വി​ഭാ​ഗ​ത്തി​ൽ വി​ജി​ല​ൻ​സ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി ക്ര​​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി. എ​ൻ​ജി​നീ​യ​റി​ങ്​ വി​ഭാ​ഗ​ത്തി​ൽ ക്ര​മ​ക്കേ​ട്​ ന​ട​ക്കു​ന്ന​താ​യും ക​രാ​ർ ബി​ൽ മാ​റ്റി ന​ൽ​കാ​നും റി​വൈ​സ്​​ഡ്​ എ​സ്​​റ്റി​മേ​റ്റ്​ ന​ൽ​കാ​നും മ​റ്റും മ​ന​പ്പൂ​ർ​വം കാ​ല​താ​മ​സം വ​രു​ത്തു​ക​യും കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യു​ള്ള വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഡി​വൈ.​എ​സ്.​പി ഫി​റോ​സ്​ എം. ​ഷ​ഫീ​ഖി​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി ​ക്ര​മ​ക്കേ​ടു​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്ന്​ ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത പ​ണ​വും ക​ണ്ടെ​ത്തി.

തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി വി​ജി​ല​ൻ​സ്​ ഡ​യ​റ​ക്​​ട​ർ​ക്ക്​ റി​പ്പോ​ർ​ട്ട്​ ന​ൽ​കു​മെ​ന്ന്​​ ഡി​വൈ.​എ​സ്.​പി അ​റി​യി​ച്ചു. പൊ​തു​മ​രാ​മ​ത്ത്​ വ​കു​പ്പ്​ എ​ൻ.​എ​ച്ച്. ഡി​വി​ഷ​ൻ മ​ല​പ്പു​റം ഡി​വി​ഷ​ന​ൽ അ​ക്കൗ​ണ്ട്​​സ്​ ഒാ​ഫി​സ്​ ഗ​സ​റ്റ​ഡ്​ ഒാ​ഫി​സ​ർ എം.​സി. ജ​സ്​​ന, ഇ​ൻ​സ്​​പെ​ക്​​ട​ർ ജ്യോ​തീ​ന്ദ്ര​കു​മാ​ർ, എ​സ്.​െ​എ ശ്രീ​നി​വാ​സ​ൻ, എ.​എ​സ്.​െ​എ​മാ​രാ​യ മോ​ഹ​ന​കൃ​ഷ്​​ണ​ൻ, സ​ലീം, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ്​ ഒാ​ഫി​സ​ർ​മാ​രാ​യ പ്ര​ജി​ത്ത്, ജ​സീ​ർ എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ൽ പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vigilance inspectionMalappuram District Panchayat
News Summary - Vigilance inspection at District Panchayat Office; Disorder found
Next Story