Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVengarachevron_rightവേ​ങ്ങ​ര ബ​സ്...

വേ​ങ്ങ​ര ബ​സ് സ്റ്റാ​ൻ​ഡ് മൊ​ഞ്ചാ​കും; 70 ല​ക്ഷം ചെ​ല​വി​ൽ ഹൈ​ടെ​ക് ബ​സ് കാ​ത്തി​രി​പ്പ് കോം​പ്ല​ക്സ്

text_fields
bookmark_border
വേ​ങ്ങ​ര ബ​സ് സ്റ്റാ​ൻ​ഡ് മൊ​ഞ്ചാ​കും;  70 ല​ക്ഷം ചെ​ല​വി​ൽ ഹൈ​ടെ​ക്  ബ​സ് കാ​ത്തി​രി​പ്പ് കോം​പ്ല​ക്സ്
cancel
camera_alt

ഹൈ​ടെ​ക് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വേ​ങ്ങ​ര സ്റ്റാ​ൻ​ഡി​ലെ ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം

പൊ​ളി​ച്ചിട്ട നിലയിൽ

വേ​ങ്ങ​ര: വേ​ങ്ങ​ര ബ​സ് സ്റ്റാ​ൻ​ഡി​ന​ക​ത്ത് 70 ല​ക്ഷം രൂ​പ ചെ​ല​വി​ൽ ഹൈ​ടെ​ക് ബ​സ് കാ​ത്തി​രി​പ്പ് കോം​പ്ല​ക്സ് വ​രു​ന്നു. സ്റ്റാ​ൻ​ഡി​ലു​ണ്ടാ​യി​രു​ന്ന പ​ഴ​യ ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം പു​തി​യ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി പൊ​ളി​ച്ചു​മാ​റ്റു​ന്ന പ്ര​വൃ​ത്തി തു​ട​ങ്ങി. താ​ഴെ​നി​ല​യി​ൽ മൂ​ന്ന് വാ​ണി​ജ്യ മു​റി​ക​ളും സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കു​മാ​യി വെ​വ്വേ​റെ വി​ശ്ര​മ​മു​റി​ക​ളും മു​ക​ളി​ൽ അ​ഞ്ച് വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ൾ​ക്കു​പ​യോ​ഗി​ക്കാ​വു​ന്ന മു​റി​ക​ളു​മാ​ണ് വി​ഭാ​വ​ന ചെ​യ്യു​ന്ന​ത്.

നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സൗ​ക​ര്യ​ത്തി​നാ​യി സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ൾ സ്റ്റാ​ൻ​ഡി​ൽ പാ​ർ​ക്ക് ചെ​യ്യ​രു​തെ​ന്ന നി​ർ​ദേ​ശ​മു​ണ്ട്. ന​ഗ​ര സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി സ്റ്റാ​ൻ​ഡി​ൽ ഹൈ​ടെ​ക് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​മ്പോ​ഴും ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ മാ​ലി​ന്യം നീ​ക്കാ​ൻ​വേ​ണ്ടി വാ​ങ്ങി​യ വാ​ഹ​നം സ്റ്റാ​ൻ​ഡി​ന്റെ മൂ​ല​യി​ൽ തു​രു​മ്പെ​ടു​ത്തു ന​ശി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vengra Bus Stand
News Summary - Vengra Bus Stand
Next Story