Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVengarachevron_rightവേ​ങ്ങ​ര...

വേ​ങ്ങ​ര യു.​ഡി.​എ​ഫി​ൽ വെ​ടി​നി​ർ​ത്ത​ൽ; മ​ണ്ഡ​ല​ത്തി​ൽ വീ​ണ്ടും ഐ​ക്യ​മു​ന്ന​ണി

text_fields
bookmark_border
വേ​ങ്ങ​ര യു.​ഡി.​എ​ഫി​ൽ വെ​ടി​നി​ർ​ത്ത​ൽ; മ​ണ്ഡ​ല​ത്തി​ൽ വീ​ണ്ടും ഐ​ക്യ​മു​ന്ന​ണി
cancel

വേ​ങ്ങ​ര: മു​സ്​​ലിം ലീ​ഗും കോ​ൺ​ഗ്ര​സും കൊ​മ്പു​കോ​ർ​ത്തി​രു​ന്ന വേ​ങ്ങ​ര നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ വീ​ണ്ടും ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യാ​യി മ​ത്സ​രി​ക്കാ​ൻ മ​ണ്ഡ​ലം യു.​ഡി.​എ​ഫ് നേ​തൃ​യോ​ഗം തീ​രു​മാ​നി​ച്ചു.

ക​ഴി​ഞ്ഞ​ത​വ​ണ ക​ണ്ണ​മം​ഗ​ലം, പ​റ​പ്പൂ​ർ, ഭാ​ഗി​ക​മാ​യി വേ​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​ല്ലാം ലീ​ഗും കോ​ൺ​ഗ്ര​സും വി​രു​ദ്ധ​ചേ​രി​യി​ൽ​നി​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്. മ​ണ്ഡ​ലം നേ​താ​ക്ക​ൾ കൂ​ടി​യി​രു​ന്നാ​ണ് മു​ന്ന​ണി ശ​ക്തി​പ്പെ​ടു​ത്താ​ൻ ധാ​ര​ണ​യാ​യ​ത്. യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ കെ.​എ. റ​ഹീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​പി.​എ. മ​ജീ​ദ് യോ​ഗം ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ ടി.​കെ. മൊ​യ്തീ​ൻ​കു​ട്ടി മാ​സ്​​റ്റ​ർ, കെ.​പി.​കെ. ത​ങ്ങ​ൾ, എം.​എം. കു​ട്ടി​മൗ​ല​വി, ചാ​ക്കീ​രി അ​ബ്​​ദു​ൽ ഹ​ഖ്, പി.​കെ. അ​സ്‌​ലു, എ.​കെ.​എ. ന​സീ​ർ, പി.​കെ. അ​ലി അ​ക്ബ​ർ, അ​ബ്​​ദു​ൽ ഖാ​ദ​ർ, കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, അ​ഹ്‌​മ​ദ്‌ ബ​ഷീ​ർ, എ​ൻ.​ടി. മു​ഹ​മ്മ​ദ് ഷ​രീ​ഫ്, കൊ​ള​ക്കാ​ട്ടി​ൽ ഇ​ബ്രാ​ഹീം, മൊ​യ്‌​ദീ​ൻ, സി.​കെ. അ​ബ്​​ദു​റ​ഹ്മാ​ൻ, മൂ​സ, പു​ളി​ക്ക​ൽ അ​ബൂ​ബ​ക്ക​ർ, റ​സാ​ഖ് കൊ​മ്പ​ത്തി​യി​ൽ, പു​ള്ളാ​ട്ട് ബാ​വ, ഇ. ​കു​ഞ്ഞാ​ലി, എ​ൻ.​ടി. അ​ബ്​​ദു​ൽ നാ​സ​ർ, പി.​കെ. സി​ദ്ധീ​ഖ്, ഹാ​രി​സ് മാ​നു, പി.​കെ. മു​ഹ​മ്മ​ദ്‌ ഷ​രീ​ഫ്, ഇ​സ്ഹാ​ഖ് ഒ​തു​ക്കു​ങ്ങ​ൽ, ടി. ​ഹം​സ, പി. ​മു​സ്ത​ഫ, പി. ​ഇ​സ്മാ​യി​ൽ, പി.​പി. സ​ഫീ​ർ ബാ​ബു, വി.​യു.​കെ. കു​ഞ്ഞാ​ൻ, നാ​സ​ർ പ​റ​പ്പൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFvengara
Next Story