Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVengarachevron_rightമോ​ഷ്ടി​ച്ച ബൈ​ക്കി​ൽ...

മോ​ഷ്ടി​ച്ച ബൈ​ക്കി​ൽ വി​നോ​ദ​യാ​ത്ര, പെട്രോളടിച്ചിട്ട് പണം നൽകിയില്ല; 18കാരൻ​ പൊ​ലീ​സ് പി​ടി​യി​ൽ

text_fields
bookmark_border
fabas
cancel
Listen to this Article

കൊ​ര​ട്ടി (തൃശൂർ): മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി വി​നോ​ദ യാ​ത്ര​ക്ക്​ തി​രി​ച്ച യു​വാ​വ് പൊ​ലീ​സ് പി​ടി​യി​ൽ. മ​ല​പ്പു​റം വേ​ങ്ങ​ര​യി​ലെ പാ​ലേ​രി വീ​ട്ടി​ല്‍ ഫ​ബാ​സി​നെ​യാ​ണ് (18) സി.​ഐ ബി.​കെ. അ​രു​ണി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്ത​ത്.

കൊ​ച്ചി​യി​ലെ​ത്തി തി​രി​ച്ചു​വ​രും​വ​ഴി​യാ​ണ് പി​ടി​യി​ലാ​യ​ത്. പൊ​ങ്ങം പ​മ്പി​ല്‍നി​ന്ന്​ പെ​ട്രോ​ള്‍ അ​ടി​ച്ച്​ പ​ണം ന​ല്‍കാ​തെ ക​ട​ന്നു​ക​ള​ഞ്ഞ​തോ​ടെ ഉ​ട​മ പൊ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ചു. പൊ​ലീ​സ് പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് വേ​ങ്ങ​ര​യി​ല്‍നി​ന്ന്​ മോ​ഷ്ടി​ച്ച ബൈ​ക്കാ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bike theftarrest
News Summary - Traveling on a stolen bike, refueling and not paying; 18-year-old in police station
Next Story