Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പീപ്പിൾസ് ഹോം സമർപ്പിച്ചു
text_fieldsbookmark_border
പീപ്പിൾസ് ഫൌണ്ടേഷൻ ടീം വെൽഫെയറുമായി ചേർന്നു അബ്ദുൾറഹ്മാൻ നഗറിലെ ഇരുമ്പുചോലയിൽ നിർമ്മിച്ച പീപ്പിൾസ് ഹോം
വേങ്ങര : പീപ്പിൾസ് ഫൗണ്ടേഷൻ ടീം വെൽഫെയറുമായി ചേർന്നു അബ്ദുൾറഹ്മാൻ നഗറിലെ ഇരുമ്പുചോലയിൽ നിർമ്മിച്ച പീപ്പിൾസ് ഹോം സമർപ്പണം ഫൌണ്ടേഷൻ ജില്ല കോ ഓർഡിനേറ്റർ റഹീം പുത്തനത്താണി നിർവ്വഹിച്ചു.
ചടങ്ങിൽ പി. പി കുഞ്ഞാലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി ജനസേവന വിഭാഗം കോ ഓർഡിനേറ്റർ കബീർ ചേറൂർ, വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി. കെ അബ്ദുൽ സമദ്, ടീം വെൽഫെയർ പ്രതിനിധി സക്കീറലി അരീക്കൻ, എന്നിവർ സംസാരിച്ചു. ടി. അബ്ദുൽ അസീസ് സ്വാഗതവും എം. കെ അനസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

