Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVengarachevron_rightമു​ഖം മാ​റി...

മു​ഖം മാ​റി സ്കൂ​ളു​ക​ൾ -കെ.എൻ.എ. ഖാദർ

text_fields
bookmark_border
മു​ഖം മാ​റി സ്കൂ​ളു​ക​ൾ -കെ.എൻ.എ. ഖാദർ
cancel

കി​ഫ്‌​ബി മു​ഖേ​ന വേ​ങ്ങ​ര​യി​ൽ പ്ര​ധാ​ന​മാ​യി ന​ട​ന്ന​ത് സ്കൂ​ൾ കെ​ട്ടി​ട നി​ർ​മാ​ണ​ങ്ങ​ളാ​ണ്. വേ​ങ്ങ​ര വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വ​യു​ടെ കെ​ട്ടി​ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി. ഒ​തു​ക്കു​ങ്ങ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു. ഏ​ഴ്​ സ്‌​കൂ​ളു​ക​ൾ​ക്ക് ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടു​മു​ണ്ട്. 5.58 കോ​ടി ചെ​ല​വ​ഴി​ച്ചാ​ണ് വേ​ങ്ങ​ര ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കെ​ട്ടി​ട​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. അ​ക്കാ​ദ​മി​ക് ബ്ലോ​ക്കും അ​ടു​ക്ക​ള​യും ഉ​ൾ​പ്പെ​ടു​ന്ന കെ​ട്ടി​ട​മാ​ണ് നി​ര്‍മി​ച്ച​ത്. അ​ക്കാ​ദ​മി​ക്ക് ബ്ലോ​ക്കി​ല്‍ 15 ക്ലാ​സ് മു​റി​ക​ള്‍, ഡി​ജി​റ്റ​ല്‍ ലൈ​ബ്ര​റി, കോ​ണ്‍ഫ​റ​ന്‍സ് ഹാ​ള്‍, സ്​​റ്റാ​ഫ് റൂം, ​എ​ച്ച്.​എം റൂം, ​ഓ​ഫി​സ്, മൂ​ന്ന് ലാ​ബു​ക​ള്‍, ടോ​യ്‌​ല​റ്റ് തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളു​ണ്ട്. കി​ച്ച​ണ്‍ ബ്ലോ​ക്കി​ല്‍ അ​ടു​ക്ക​ള, സ്​​റ്റോ​റും, ഡൈ​നി​ങ് റൂം, ​വാ​ഷ് റൂം, ​ഒ​രു ക്ലാ​സ് റൂം ​എ​ന്നീ സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ട്.

ഇ​നി​യും കെ​ട്ടി​ടം പ​ണി ന​ട​ക്കാ​നു​ള്ള സ്‌​കൂ​ളു​ക​ൾ​ക്ക് ഒ​രു​കോ​ടി മു​ത​ൽ മൂ​ന്നു​കോ​ടി രൂ​പ വ​രെ അ​നു​വ​ദി​ച്ച​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. തോ​ട്ട​ശ്ശേ​രി​യ​റ-​ഇ​ല്ല​ത്തു​മാ​ട് റോ​ഡി​െൻറ പു​ന​ർ​നി​ർ​മാ​ണം 1.87 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച​ത്.

Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KIIFB sponsored supplement
Next Story