Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVengarachevron_rightകാപ്പ: വിലക്ക് ലംഘിച്ച...

കാപ്പ: വിലക്ക് ലംഘിച്ച പ്രതി കഞ്ചാവുമായി അറസ്റ്റിൽ

text_fields
bookmark_border
കാപ്പ: വിലക്ക് ലംഘിച്ച പ്രതി കഞ്ചാവുമായി അറസ്റ്റിൽ
cancel

വേ​ങ്ങ​ര: കാ​പ്പ നി​യ​മ​പ്ര​കാ​രം ജി​ല്ല​യി​ൽ പ്ര​വേ​ശ​ന​വി​ല​ക്ക് ഉ​ണ്ടാ​യി​രു​ന്ന പ്ര​തി ജി​ല്ല​യി​ൽ പ്ര​വേ​ശി​ച്ച​തി​ന് അ​റ​സ്റ്റി​ലാ​യി. വി​വി​ധ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ വേ​ങ്ങ​ര ക​ണ്ണാ​ട്ടി​പ്പ​ടി മ​ണ്ണി​ൽ വീ​ട്ടി​ൽ അ​നി​ൽ (മ​ണി-41) ആ​ണ് പി​ടി​യി​ലാ​യ​ത്.

വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച ക​ഞ്ചാ​വും അ​ള​വ് തൂ​ക്ക ഉ​പ​ക​ര​ണ​വും ഇ​യാ​ളി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എ​സ്. ശ​ശി​ധ​ര​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ല​പ്പു​റം എ.​എ​സ്.​പി ശ​ക്തി​സി​ങ് ആ​ര്യ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വേ​ങ്ങ​ര പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ മു​ഹ​മ്മ​ദ്‌ ഹ​നീ​ഫ, എ​സ്.​ഐ റ്റി.​ഡി. ബി​ജു, പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഫൈ​സ​ൽ, ഷ​ഹേ​ഷ്, മു​ഹ​മ്മ​ദ്‌ സ​ലിം, ജ​സീ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kaapa
Next Story