Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിയന്ത്രണംവിട്ട കാർ വീട്ടുമതിലിൽ ഇടിച്ച് അപകടം

text_fields
bookmark_border
car accident
cancel
camera_alt

നിയന്ത്രണംവിട്ട കാർ വീട്ടുമതിലിൽ ഇടിച്ച് അപകടം 

വേങ്ങര: ചേറൂർ അടിവാരം പെട്രോൾ പമ്പിന് സമീപത്തെ വളവിൽ നിയന്ത്രണം വിട്ട കാർ വീടിന്‍റെ മതിൽ തകർത്തു. തയ്യിൽ മുഹമ്മദിന്റെ വീടിന്റെ മതിലാണ് തകർന്നത്. കാറിൽ ഡ്രൈവർ മാത്രമെയുണ്ടായിരുന്നുള്ളു. നിസാരമായ പരിക്കുകളോടെ ഡ്രൈവർ കോട്ടാടൻ അബ്ദുറഹ്മാനെ പ്രാഥമിക ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മറ്റൊരു വാഹനത്തെ മറികടക്കുമ്പോഴാണ് അപകടം ഉണ്ടായത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - car accident in cheroor
Next Story