Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVengarachevron_rightവി​വാ​ഹ​വീ​ട്ടി​ൽ...

വി​വാ​ഹ​വീ​ട്ടി​ൽ ക​ണ്ടു​മു​ട്ടി വേങ്ങരയിലെ സ്ഥാ​നാ​ർ​ഥി​ക​ൾ

text_fields
bookmark_border
vengara
cancel
camera_alt

വേ​ങ്ങ​ര മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ്, യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി​ക​ളാ​യ പി. ​ജി​ജി​യും പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി​യും വി​വാ​ഹ​ച്ച​ട​ങ്ങി​ൽ ക​ണ്ടു​മു​ട്ടി​യ​പ്പോ​ൾ

കോ​ട്ട​ക്ക​ൽ (മലപ്പുറം): വ​ധൂ​വ​ര​ന്മാ​രെ ആ​ശീ​ർ​വ​ദി​ക്കാ​നും വോ​ട്ട​ഭ്യ​ർ​ഥി​ക്കാനും ഇ​ട​ത്​-​വ​ല​ത്​ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളെ​ത്തി. കോ​ട്ട​ക്ക​ൽ ആ​ട്ടീ​രി നൂ​ഞ്ഞ​ടാ​ൻ കൃ​ഷ്ണ​ൻ-​യ​ശോ​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ രേ​ഷ്മ​യു​ടെ വി​വാ​ഹ​ത്തി​നാ​ണ് വേ​ങ്ങ​ര മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യും എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി പി. ​ജി​ജി​യും എ​ത്തി​യ​ത്.

വ​യ​നാ​ട് മേ​പ്പാ​ടി സ്വ​ദേ​ശി സു​ധീ​ഷാ​ണ് വ​ര​ൻ. ഇ​രു​വ​രും വ​ധൂ​വ​ര​ന്മാ​ർ​ക്കൊ​പ്പം ഫോ​ട്ടോ​യെ​ടു​ത്തു. അ​ൽ​പ​നേ​രം സൗ​ഹൃ​ദ സം​ഭാ​ഷ​ണം ന​ട​ത്തി​യാ​ണ്​ സ്ഥാ​നാ​ർ​ഥി​ക​ൾ മ​ട​ങ്ങി​യ​ത്. പ്രാ​ദേ​ശി​ക​നേ​താ​ക്ക​ളും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Show Full Article
TAGS:assembly election 2021 vengara 
News Summary - Candidates from Vengara meet at the wedding house
Next Story