Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVengarachevron_rightകോ​ഴി​വ്യാ​പാ​രി​യെ...

കോ​ഴി​വ്യാ​പാ​രി​യെ മ​ർ​ദി​ച്ച്​ 67,000 രൂ​പ ക​വ​ർ​ന്നു

text_fields
bookmark_border
കോ​ഴി​വ്യാ​പാ​രി​യെ മ​ർ​ദി​ച്ച്​ 67,000 രൂ​പ ക​വ​ർ​ന്നു
cancel

വേ​ങ്ങ​ര: കോ​ഴി​വ്യാ​പാ​രി​യെ മ​ർ​ദി​ച്ച്​ പ​ണം ക​വ​ർ​ന്ന​താ​യി പ​രാ​തി. കൂ​രി​യാ​ട് സ​ഫ മാ​ർ​ക്ക​റ്റി​ൽ പോ​പു​ല​ർ ചി​ക്ക​ൻ സ്​​റ്റാ​ൾ ഉ​ട​മ ഊ​ര​കം അ​ത്താ​ണി​ക്കു​ണ്ട് പു​ത്ത​ൻ​പു​ര​ക്ക​ൽ ഷാ​ന​വാ​സി​നെ​യാ​ണ്​ (45) മ​ർ​ദി​ച്ച​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി 9.30ഓ​ടെ ക​ട​യ​ച്ചു പോ​കാ​നൊ​രു​ങ്ങ​വെ ഒ​രു സം​ഘം ആ​ളു​കൾ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ൈക​യി​ലു​ണ്ടാ​യി​രു​ന്ന 67,000 രൂ​പ ക​വ​ർ​ന്ന​താ​യും ഷാ​ന​വാ​സ് പ​റ​ഞ്ഞു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഷാ​ന​വാ​സ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. ​

കോ​ഴി അ​വ​ശി​ഷ്​​ട​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​രാ​ണ് മ​ർ​ദ​ന​ത്തി​നു പി​റ​കി​ലെ​ന്ന് കോ​ട്ട​ക്ക​ൽ ഏ​രി​യ ചി​ക്ക​ൻ വ്യാ​പാ​രി സ​മി​തി നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ഷാ​ന​വാ​സ് അ​ട​ക്ക​മു​ള്ള​വ​രി​ൽ​നി​ന്ന്​ നേ​ര​ത്തേ ഇ​വ​ർ അ​ഞ്ച്​ രൂ​പ​ക്കാ​യി​രു​ന്നു ഒ​രു​കി​ലോ എ​ടു​ത്തി​രു​ന്ന​ത്. എ​ന്നാ​ൽ, ക​രാ​ർ അ​വ​സാ​നി​ച്ച​പ്പോ​ൾ മൂ​ന്നു രൂ​പ​ക്ക് എ​ടു​ക്കു​ന്ന മ​റ്റൊ​രു ക​മ്പ​നി​ക്ക് ക​രാ​ർ ന​ൽ​കി​യ​േ​ത്ര.

ഇ​തി​ലു​ള്ള വി​രോ​ധ​മാ​ണ് മ​ർ​ദ​ന​ കാ​ര​ണം. കോ​ട്ട​ക്ക​ൽ ഏ​രി​യ ചി​ക്ക​ൻ വ്യാ​പാ​ര സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വേ​ങ്ങ​ര ടൗ​ണി​ൽ പ്രതിഷേധ ​ക​ട​ന​വും വി​ശ​ദീ​ക​ര​ണ​വും ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftattack
News Summary - 67,000 looted by attacking poultry trader
Next Story