Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVeliyancodechevron_rightഅ​ഴി​മു​ഖ​ത്ത്...

അ​ഴി​മു​ഖ​ത്ത് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

text_fields
bookmark_border
അ​ഴി​മു​ഖ​ത്ത് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
cancel

വെ​ളി​യ​ങ്കോ​ട്: പു​തു​പൊ​ന്നാ​നി അ​ഴി​മു​ഖ​ത്ത് വെ​ളി​യ​ങ്കോ​ട് ഭാ​ഗ​ത്ത് കൂ​ട്ടു​കാ​െ​രാ​ത്ത് ക​ളി​ക്കു​ന്ന​തി​നി​ടെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. വെ​ളി​യ​ങ്കോ​ട് ക​രി​വീ​ട്ടി​ൽ അ​ബ്​​ദു​ൽ മ​നാ​ഫ് - ഷാ​ജ​റ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ മി​സ്ഹ​ബ്​ (14) ആ​ണ് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട്​ മ​രി​ച്ച​ത്.

പൊ​ന്നാ​നി എം.​ഐ ബോ​യ്സ് സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. മൂ​ന്ന് കു​ട്ടി​ക​ൾ​ക്കൊ​പ്പം അ​ഴി​മു​ഖ​ത്ത് പു​ഴ​യി​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ സു​ഹൃ​ത്ത് ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്കി​ൽ ക​ട​ലി​ലേ​ക്ക് ഒ​ഴു​കി​യ​തോ​ടെ ര​ക്ഷി​ക്കാ​നി​റ​ങ്ങി​യ മി​സ്ഹ​ബ് ഒ​ഴു​ക്കി​ൽ പെ​ടു​ക​യാ​യി​രു​ന്നു. ബ​ഹ​ളം കേ​െ​ട്ട​ത്തി​യ മ​ണ​ൽ തൊ​ഴി​ലാ​ളി​ക​ൾ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും കൈ​യി​ൽ നി​ന്ന്​ വ​ഴു​തി മു​ങ്ങി​ത്താ​ണു.

പൊ​ന്നാ​നി പൊ​ലീ​സ്, തീ​ര​ദേ​ശ പൊ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ്, മ​ത്സ്യ ബ​ന്ധ​ന ബോ​ട്ടു​ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് ഞാ​യ​റാ​ഴ്‌​ച തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചെ​ങ്കി​ലും കു​ട്ടി​യെ ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. തി​ങ്ക​ളാ​ഴ്​​ച കാ​ല​ത്ത് ഏ​േ​ഴാ​ടെ വെ​ളി​യ​ങ്കോ​ട് പ​ത്തു​മു​റി ഭാ​ഗ​ത്തെ ക​ട​ലി​ൽ നി​ന്നാ​ണ്​ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വെ​ളി​യ​ങ്കോ​ട് ജു​മാ മ​സ്ജി​ദ്​ ഖ​ബ​ർ​സ്​​ഥാ​നി​ൽ ഖ​ബ​റ​ട​ക്കി. സ​ഹോ​ദ​ര​ങ്ങ​ൾ: ആ​ഷി​ഫ്, ഹാ​കിം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drowned
News Summary - veliyancode drowned student body found
Next Story