Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVeliyancodechevron_rightദേ​ശീ​യ​പാ​ത...

ദേ​ശീ​യ​പാ​ത നി​ർ​മാ​ണം ക​ലു​ങ്കി​നാ​യി കു​ഴി​ച്ച കു​ഴി​ക​ൾ അ​പ​ക​ട​ക്കെ​ണി​യാ​യി

text_fields
bookmark_border
ക​ലു​ങ്ക് നി​ർ​മാ​ണ​ത്തി​നാ​യി കു​ഴി​ച്ച ഭാ​ഗം
cancel
camera_alt

ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ക​ലു​ങ്ക് നി​ർ​മാ​ണ​ത്തി​നാ​യി കു​ഴി​ച്ച ഭാ​ഗം

വെ​ളി​യ​ങ്കോ​ട്: പൊ​ന്നാ​നി-​ചാ​വ​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ൽ വെ​ളി​യ​ങ്കോ​ട് താ​വ​ള​ക്കു​ളം മേ​ഖ​ല​യി​ൽ ക​ലു​ങ്കി​നാ​യി നി​ർ​മി​ച്ച കു​ഴി അ​പ​ക​ട​ക്കെ​ണി​യാ​യി. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് കു​ഴി​ച്ച കു​ഴി​മൂ​ലം സ​മീ​പ​വാ​സി​ക​ളും ദു​രി​ത​ത്തി​ലാ​ണ്. ക​ലു​ങ്കി​ന് കു​ഴി​യെ​ടു​ത്ത​തോ​ടെ റോ​ഡി​ന്റെ അ​രി​കു​ക​ളും ഇ​ടി​ഞ്ഞ​നി​ല​യി​ലാ​ണ്. ഇ​തു​മൂ​ലം വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ​ക്കും സാ​ധ്യ​ത​യേ​റി. ക​ലു​ങ്കി​ന്റെ ഒ​രു​ഭാ​ഗം സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ ഭൂ​മി​യാ​ണ്. വീ​ടി​നോ​ട് ചേ​ർ​ന്ന ക​ലു​ങ്കു​മൂ​ലം മ​ഴ​വെ​ള്ളം കു​ത്തി​യൊ​ലി​ച്ച് സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ പ​റ​മ്പി​ലേ​ക്കാ​ണ് ഒ​ഴു​കു​ന്ന​ത്. വി​ഷ​യ​ത്തി​ൽ സ്വ​കാ​ര്യ​വ്യ​ക്തി​ക​ൾ കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്. മ​ണ​ൽ പ്ര​ദേ​ശ​മാ​യ​തി​നാ​ൽ ക​ലു​ങ്കി​നാ​യി കു​ഴി​ച്ച ഭാ​ഗ​ങ്ങ​ൾ ഇ​ടി​ഞ്ഞു​വീ​ഴാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. റോ​ഡി​ന്റെ ഏ​താ​നും ഭാ​ഗ​ങ്ങ​ൾ കു​ഴി​യി​ൽ വീ​ണു​കി​ട​ക്കു​ക​യാ​ണ്. അ​ധി​കൃ​ത​ൽ ഇ​ട​പെ​ട്ടി​ല്ല​ങ്കി​ൽ വ​ലി​യ ദു​ര​ന്ത​ത്തി​ന് സാ​ധ്യ​ത​യേ​റെ​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dangerousAccidentMalappuramPits dugnational roadsVeliyancode
News Summary - Pits dug for construction of national roads are dangerous Yes
Next Story