Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവീ​ട്ടു​മു​റ്റ​ത്ത്...

വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു

text_fields
bookmark_border
വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു
cancel

ച​ങ്ങ​രം​കു​ളം: ഉ​ദ്നു​പ​റ​മ്പി​ൽ ര​ണ്ട് വീ​ടു​ക​ളു​ടെ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു. ഉ​ദ്നു​പ​റ​മ്പ് കോ​ള​ടി​ക്ക​ൽ ഷ​ക്കീ​ർ, ഉ​ദ്നു​പ​റ​മ്പ് സ്വ​ദേ​ശി ന​സ​റു എ​ന്നി​വ​രു​ടെ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ളാ​ണ് ക​ത്തി​യ​ത്. ഷ​ക്കീ​റി​ന്റെ ഇ​ന്നോ​വ​യും ന​സ​റു​വി​ന്റെ ഥാ​റു​മാ​ണ് ക​ത്തി​യ​ത്.

രാ​ത്രി ഒ​ന്നോ​ടെ തീ ​ആ​ളി​പ​ട​രു​ന്ന​ത് ക​ണ്ട അ​യ​ൽ​വാ​സി​ക​ൾ ബ​ഹ​ളം വെ​ക്കു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. ഇ​തി​ന് പി​ന്നി​ൽ വ്യ​ക്തി​വൈ​രാ​ഗ്യ​മു​ള്ള ല​ഹ​രി​സം​ഘ​ങ്ങ​ളാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും പ​ല​ത​വ​ണ ഫോ​ണി​ലൂ​ടെ ഭീ​ഷ​ണി​സ​ന്ദേ​ശ​ങ്ങ​ൾ വ​ന്നി​രു​ന്നെ​ന്നും ഷ​ക്കീ​ർ പ​റ​ഞ്ഞു. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് സം​ശ​യ​മു​ള്ള പൂ​ക്ക​ര​ത്ത​റ സ്വ​ദേ​ശി​യെ ച​ങ്ങ​രം​കു​ളം പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fireVehicles parked
News Summary - Vehicles parked in the yard were destroyed by fire.
Next Story