Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVazhikkadavuchevron_rightക​ന​ത്ത മ​ഴ​യി​ൽ വീ​ട്...

ക​ന​ത്ത മ​ഴ​യി​ൽ വീ​ട് ത​ക​ർ​ന്നു; മൂ​ന്ന് വീ​ടു​ക​ൾ ഭീ​ഷ​ണി​യി​ൽ

text_fields
bookmark_border
Home destroyed
cancel
Listen to this Article

വ​ഴി​ക്ക​ട​വ്: ബു​ധ​നാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ ക​ന​ത്ത വേ​ന​ൽ മ​ഴ​യി​ൽ പൂ​വ്വ​ത്തി​പൊ​യി​ലി​ലെ വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. മൂ​ന്ന് വീ​ടു​ക​ൾ ഭീ​ഷ​ണി​യി​ലാ​യി. നാ​ലു​സെ​ന്‍റ് കോ​ള​നി​യി​ലെ ആ​ദി​വാ​സി മൂ​ച്ചി​ക്ക​ൽ കു​ട്ട​ന്‍റെ വീ​ടാ​ണ് ത​ക​ർ​ന്ന​ത്. ഓ​ടും മ​ര​ങ്ങ​ളും താ​ഴെ വീ​ണു. ക​ന​ത്ത മ​ഴ​പെ​യ്ത​തോ​ടെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ർ സ​മീ​പ​ത്തെ വീ​ട്ടി​ൽ അ​ഭ​യം തേ​ടി​യ​തു​മൂ​ലം ആ​ർ​ക്കും പ​രി​ക്കി​ല്ല.

15 വ​ർ​ഷം മു​മ്പ് നി​ർ​മി​ച്ച വീ​ടി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളും ത​ക​ർ​ച്ച ഭീ​ഷ​ണി​യി​ലാ​ണ്. സ​മീ​പ​ത്തെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളാ​യ മൂ​ച്ചി​ക്ക​ൽ വെ​ള്ള​ൻ, നീ​ലി, കു​ട്ടി​പാ​ല​ൻ, ച​ന്ദ്ര​ൻ, ഗീ​ത എ​ന്നി​വ​രു​ടെ വീ​ടു​ക​ളും ഭീ​ഷ​ണി​യി​ലാ​യി​ട്ടു​ണ്ട്. കോ​ള​നി വീ​ടു​ക​ളാ​ണി​വ. ഇ​വ​ക്ക് ചേ​ർ​ന്നു​ള്ള ഓ​വു​ചാ​ൽ പ​ല​യി​ട​ത്തും ത​ക​ർ​ന്നു​കി​ട​ക്കു​ക​യാ​ണ്.

ഓ​വു​ചാ​ലി​ലൂ​ടെ​യു​ള്ള മ​ല​വെ​ള്ള പാ​ച്ചി​ലാ​ണ് വീ​ടു​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​യ​ത്. വീ​ടു​ക​ൾ പു​തു​ക്കി പ​ണി​യ​ണ​മെ​ന്ന് ആ​വ​ശ‍്യ​പ്പെ​ട്ട് കു​ടും​ബ​ങ്ങ​ൾ നി​ര​വ​ധി ത​വ​ണ പ​ട്ടി​ക​വ​ർ​ഗ​വ​കു​പ്പി​ന് പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heavy rain
News Summary - Home destroyed in heavy rain
Next Story