Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാ​ണി​യം​പു​ഴ...

വാ​ണി​യം​പു​ഴ കോ​ള​നി​യി​ല്‍  അ​ക്ഷ​ര​വെ​ളി​ച്ച​വു​മാ​യി യൂ​ത്ത് ലീ​ഗ്

text_fields
bookmark_border
youth-league
cancel

എ​ട​ക്ക​ര: മു​ണ്ടേ​രി ഉ​ള്‍വ​ന​ത്തി​ലെ വാ​ണി​യം​പു​ഴ കോ​ള​നി​യി​ല്‍ അ​ക്ഷ​ര​വെ​ളി​ച്ചം പ​ക​രാ​ന്‍ സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കി മു​സ്​​ലിം യൂ​ത്ത് ലീ​ഗ്. സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പാ​ണ​ക്കാ​ട് മു​ന​വ്വറ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വാ​ണി​യം​പു​ഴ കോ​ള​നി​യി​ല്‍ ആ​ദി​വാ​സി വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ഓ​ണ്‍ലൈ​ന്‍ പ​ഠ​നം ന​ട​ത്താ​ൻ ടെ​ലി​വി​ഷ​ന്‍ സെ​റ്റും സോ​ളാ​ര്‍ വൈ​ദ്യു​തി സം​വി​ധാ​ന​ങ്ങ​ളും ഹോം ​തി​യ​റ്റ​റു​മാ​യെത്തി​യ​ത്.  

ചാ​ലി​യാ​ര്‍പ്പു​ഴ​യി​ലെ ച​ങ്ങാ​ട​ത്തി​ലൂ​ടെ​യാ​ണ് നേ​താ​ക്ക​ള്‍ കോ​ള​നി​യി​ല​ത്തെി​യ​ത്. മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ക്കൊ​പ്പം സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ്, എം.​എ​സ്.​എ​ഫ് ദേ​ശീ​യ പ്ര​സി​ഡ​ൻ​റ് ടി.​പി. അ​ഷ്റ​ഫ​ലി, സി.​എ​ച്ച്. അ​ബ്​​ദു​ല്‍ ക​രീം, ഡോ. ​അ​ന്‍വ​ര്‍ ഷാ​ഫി ഹു​ദ​വി, അ​ബ്​​ദു​ല്‍ ഹ​ക്കീം, ഡോ. ​സൈ​നു​ല്‍ ആ​ബി​ദീ​ന്‍ ഹു​ദ​വി, ജ​ന​മൈ​ത്രി എ​ക്സൈ​സ് പ്ര​വി​ൻ​റി​വ് ഓ​ഫി​സ​ര്‍മാ​രാ​യ പി. ​ര​ാമ​ച​ന്ദ്ര​ന്‍, പി.​കെ. സു​രേ​ഷ്, വാ​ണി​യം​പു​ഴ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫി​സ​ര്‍ എം. ​ശ​ശി​കു​മാ​ര്‍ എ​ന്നി​വ​രുമുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsyouth leaguemalayalam news
News Summary - Vaniyum puzha youth league-Kerala news
Next Story