Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVandoorchevron_rightയുവാവ്​...

യുവാവ്​ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ

text_fields
bookmark_border
ganja case accused
cancel

വ​ണ്ടൂ​ർ: കാ​റി​ൽ 140 ഗ്രാം ​ക​ഞ്ചാ​വ് ക​ട​ത്തി​യ കേ​സി​ൽ വാ​ണി​യ​മ്പ​ലം മു​ട​പ്പി​ലാ​ശേ​രി മാ​മ്പ​റ​മ്പ് വീ​ട്ടി​ൽ ശ്രീ​യേ​ഷ് (22) എ​ക്സൈ​സി​െൻറ പി​ടി​യി​ലാ​യി. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന കേ​സി​ലെ ഒ​ന്നാം പ്ര​തി​യും നീ​ലാ​ഞ്ചേ​രി കി​ളി​ക്കു​ന്ന് സ്വ​ദേ​ശി കൂ​രി​യോ​ട​ൻ രാ​ഹു​ൽ (24) ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

മു​ട​പ്പി​ലാ​ശേ​രി ഭാ​ഗ​ത്ത് വൈ​കീ​ട്ട്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട കാ​ർ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ട രാ​ഹു​ൽ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

കാ​റും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. കേ​സി​ലെ ഒ​ന്നാം പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​ഒ. വി​നോ​ദ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestganja casecannabis case
News Summary - young man arrested with cannabis
Next Story