Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVandoorchevron_rightവണ്ടൂരിലെ കഞ്ചാവ്...

വണ്ടൂരിലെ കഞ്ചാവ് വേട്ട: ലോറി ഡ്രൈവറും പിടിയിൽ

text_fields
bookmark_border
വണ്ടൂരിലെ കഞ്ചാവ് വേട്ട: ലോറി ഡ്രൈവറും പിടിയിൽ
cancel

വ​ണ്ടൂ​ർ: 171 കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​ർ വ​ണ്ടൂ​രി​ൽ എ​ക്സൈ​സ് സം​ഘ​ത്തി​െൻറ പി​ടി​യി​ലാ​യ സം​ഭ​വ​ത്തി​ൽ ആ​ന്ധ്ര​യി​ൽ​നി​ന്ന്​ ക​ഞ്ചാ​വ് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ലോ​റി​യും ഡ്രൈ​വ​റെ​യും എ​ക്സൈ​സ് സം​ഘം ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

പ​ട്ടാ​മ്പി തി​രു​മി​റ്റ​ക്കോ​ട് ക​റു​ക​പു​ത്തൂ​ർ സ്വ​ദേ​ശി പ​ള്ളി​ക്ക​ര വ​ള​പ്പി​ൽ അ​ലി​യെ​യാ​ണ് (37) ക​ട​പ്പ​യി​ൽ​നി​ന്നും സി​മ​ൻ​റ്​ ക​യ​റ്റി വ​ര​വേ മ​ല​പ്പു​റം എ​ക്സൈ​സ് അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കൂ​ത്തു​പ​റ​മ്പ് സി.​ഐ രാ​ഗേ​ഷ് കാ​സ​ർ​കോ​ട്​ പെ​രി​യ​യി​ൽ ക​സ്​​റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kanjavu
Next Story