Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പോ​ക്​​സോ കേ​സി​ൽ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

text_fields
bookmark_border
Teacher arrested
cancel
camera_alt

സ​വാ​ഫ്

വ​ണ്ടൂ​ർ: അ​ഞ്ചാം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത കേ​സി​ൽ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. പോ​ക്സോ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് കേ​സ്. ത​ച്ചു​ണ്ണി​ക്കു​ന്ന് സ്വ​ദേ​ശി കു​ന്നു​മ്മ​ൽ വീ​ട്ടി​ൽ സ​വാ​ഫാ​ണ് പി​ടി​യി​ലാ​യ​ത്.

മൊ​ബൈ​ൽ ഫോ​ൺ സ്വി​ച്ച് ഓ​ഫ് ചെ​യ്ത് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ സി.​ഐ ഇ. ​ഗോ​പ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. ഈ ​മാ​സം മൂ​ന്നി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ്ര​ധാ​നാ​ധ്യാ​പ​ക​ന്റെ പ​രാ​തി​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പോ​ക്സോ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ്. ഇ​യാ​ളെ മ​ഞ്ചേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Teacher arrested in POCSO case
Next Story