Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVandoorchevron_right...

വി​ദ്യാ​ർ​ഥി​കൂ​ട്ടാ​യ്മ കൈ​കോ​ർ​ത്തു; സ​ഹ​പാ​ഠി​ക്ക് സൗ​ഹൃ​ദ​ത്തി​െൻറ പൊ​ന്നോ​ണം

text_fields
bookmark_border
വി​ദ്യാ​ർ​ഥി​കൂ​ട്ടാ​യ്മ കൈ​കോ​ർ​ത്തു; സ​ഹ​പാ​ഠി​ക്ക് സൗ​ഹൃ​ദ​ത്തി​െൻറ പൊ​ന്നോ​ണം
cancel
camera_alt

വാ​ണി​യ​മ്പ​ലം അ​ത്താ​ണി​ക്ക​ൽ ത്രാ​ക്കോ​ട​ൻ ഉ​ണ്ണി​കൃ​ഷ്ണ​ന് സ​ഹ​പാ​ഠി​ക​ൾ നി​ർ​മി​ച്ചു​ന​ൽ​കി​യ വീ​ട്

വ​ണ്ടൂ​ർ: വാ​ണി​യ​മ്പ​ലം ഗ​വ. ഹൈ​സ്കൂ​ളി​ലെ 1986 ബാ​ച്ച്​ കൂ​ട്ടാ​യ്മ​യ 'പു​ന​ർ​ജ​നി'​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​കൂ​ട്ടാ​യ്മ കൈ​കോ​ർ​ത്ത​തോ​ടെ സ​ഹ​പാ​ഠി​ക്ക് സൗ​ഹൃ​ദ​ത്തി‍െൻറ പൊ​ന്നോ​ണം.

ശാ​ന്തി​ന​ഗ​ർ അ​ത്താ​ണി​ക്ക​ൽ ത്രാ​ക്കോ​ട​ൻ ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ് സ്നേ​ഹ കൂ​ട്ടാ​യ്മ​യി​ൽ പു​തി​യ വീ​ട് ഒ​രു​ക്കി​യ​ത്. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ ഉ​ണ്ണി​കൃ​ഷ്ണ​നും ഭാ​ര്യ​യും മ​ക​നും ത​ക​ർ​ന്നു​വീ​ഴാ​റാ​യ വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം.

ഇ​ത​റി​ഞ്ഞാ​ണ് കൂ​ട്ടാ​യ്മ വീ​ട് നി​ർ​മി​ച്ചു​ന​ൽ​കാ​ൻ രം​ഗ​ത്തു​വ​ന്ന​ത്. സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തു​മു​ള്ള കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ൾ സാ​മ്പ​ത്തി​ക​സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി.

പ്ര​വൃ​ത്തി​ക​ൾ​ക്ക് നി​ർ​മാ​ണ​ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജ​ഹാം​ഗീ​ർ മോ​യി​ക്ക​ൽ, പാ​ർ​പ്പി​ടം വി​നോ​ദ്, മു​ജീ​ബ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

താ​ക്കോ​ൽ​ദാ​ന കൈ​മാ​റ്റ​ച്ച​ട​ങ്ങി​ൽ കൂ​ട്ടാ​യ്മ പ്ര​സി​ഡ​ൻ​റ് പി. ​സു​ബ്ബ​രാ​ജ്, സെ​ക്ര​ട്ട​റി വി.​എം. നാ​ണി, ട്ര​ഷ​റ​ർ ഈ​സ്​​റ്റ​ർ യാ​ഷി​ക്, ക​ൺ​വീ​ന​ർ പി. ​വേ​ണു​ഗോ​പാ​ൽ, ഗ​ഫൂ​ർ മോ​യി​ക്ക​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ബാ​ച്ചി​ലെ അം​ഗ​ങ്ങ​ളാ​യ ബ​ഷീ​ർ പ​ട്ടാ​ണി, ടി.​പി. ബ​ഷീ​ർ, കെ.​സി. സു​ലൈ​മാ​ൻ, എ. ​പി. സ​ക്കീ​ർ എ​ന്നി​വ​രു​ടെ താ​ൽ​പ​ര്യ​പ്ര​കാ​ര​മാ​ണ് പു​ന​ർ​ജ​നി കൂ​ട്ടാ​യ്മ രൂ​പ​വ​ത്ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vandoor newspunerjeny
Next Story