Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVandoorchevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി വിദ്യാർഥി പിടിയിൽ

text_fields
bookmark_border
എം.ഡി.എം.എയുമായി വിദ്യാർഥി പിടിയിൽ
cancel
camera_alt

നി​ഹാ​ൽ

വ​ണ്ടൂ​ർ: 26 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ബി​രു​ദ വി​ദ്യാ​ർ​ഥി വാ​ണി​യ​മ്പ​ല​ത്ത് പി​ടി​യി​ൽ. പു​ല്ല​ങ്കോ​ട് സ്വ​ദേ​ശി ചൂ​ര​പി​ലാ​ൻ മു​ഹ​മ്മ​ദ് നി​ഹാ​ലി​നെ​യാ​ണ് (23) വ​ണ്ടൂ​ർ എ​സ്.​ഐ ടി.​പി. മു​സ്ത​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ബം​ഗ​ളൂ​വി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് ട്രെ​യി​ൻ മാ​ർ​ഗം വി​ൽ​പ​ന​ക്കാ​യി ല​ഹ​രി എ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​യാ​ണി​യാ​ൾ. ബം​ഗ​ളൂ​രു​വി​ൽ ബി.​എ​സ് സി ​മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യ പ്ര​തി​യെ ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നോ​ടെ വാ​ണി​യ​മ്പ​ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വെ​ച്ചാ​ണ് പി​ടി​കൂ​ടി​യ​ത്. ല​ഹ​രി വി​ൽ​ക്കു​ന്ന​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ലാ​ണെ​ന്ന സൂ​ച​ന​യും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

എ​സ്.​സി.​പി.​ഒ​മാ​രാ​യ എം. ​സു​ബ്ര​ഹ്മ​ണ്യ​ൻ, അ​നൂ​പ് കു​മാ​ർ, സി.​പി.​ഒ യു.​പി. ശ​ര​ൺ, ഡാ​ൻ​സാ​ഫ് അം​ഗ​ങ്ങ​ളാ​യ എ​ൻ.​പി. സു​നി​ൽ, അ​ഭി​ലാ​ഷ് കൈ​പ്പി​നി, ആ​ഷി​ഫ് അ​ലി, നി​ബി​ൻ​ദാ​സ്, ജി​യോ ജേ​ക്ക​ബ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MDMAStudent arrested
News Summary - Student arrested with MDMA
Next Story