Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVandoorchevron_rightവൃ​ക്ക​ക​ൾ...

വൃ​ക്ക​ക​ൾ ത​ക​രാ​റി​ൽ; ഷി​ജി​ക്ക്​ വേ​ണം സു​മ​ന​സ്സു​ക​ളു​ടെ കൈ​ത്താ​ങ്ങ്​

text_fields
bookmark_border
shiji
cancel
camera_alt

ഷി​ജി​

വ​ണ്ടൂ​ർ: വൃ​ക്ക​ക​ൾ ത​ക​രാ​റി​ലാ​യ യു​വ​തി ചി​കി​ത്സ സ​ഹാ​യം തേ​ടു​ന്നു. തി​രു​വാ​ലി ഇ​ല്ല​ത്തു​കു​ന്നി​ൽ പു​തു​കോ​ട​ൻ ദാ​സ​െൻറ ഭാ​ര്യ ഷി​ജി​യാ​ണ്​ (28) സ​ഹാ​യം തേ​ടു​ന്ന​ത്. കോ​യ​മ്പ​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന ഇ​വ​രു​ടെ വൃ​ക്ക​ക​ൾ ത​ക​രാ​റി​ലാ​യ​തി​നാ​ൽ മാ​റ്റി​വെ​ക്കു​ക​യ​ല്ലാ​തെ മ​റ്റു മാ​ർ​ഗ​ങ്ങ​ളൊ​ന്നു​മി​ല്ല.

ഷി​ജി​യു​ടെ മാ​താ​വ് വൃ​ക്ക ന​ൽ​കാ​ൻ ത​യാ​റാ​ണെ​ങ്കി​ലും ശ​സ്ത്ര​ക്രി​യ​ക്കു​ത​ന്നെ 20 ല​ക്ഷം രൂ​പ ​െച​ല​വ് വ​രും. ഷി​ജി​യു​ടെ ഭ​ർ​ത്താ​വ് ദാ​സ​ന് കൂ​ലി പ​ണി​യാ​ണ്. ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ മ​ക​ൾ മാ​ത്ര​മാ​ണ്​ ഇ​വ​ർ​ക്കു​ള്ള​ത്. നാ​ട്ടു​കാ​ർ എ.​പി. അ​നി​ൽ​കു​മാ​ർ എം.​എ​ൽ.​എ, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം എ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ. ​കോ​മ​ള​വ​ല്ലി, സി. ​ശോ​ഭ​ന എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളാ​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ. ​രാ​മ​ൻ​കു​ട്ടി (ചെ​യ​ർ​മാ​ൻ), പി. ​ച​ന്ദ്ര​ദാ​സ് (ക​ൺ​വീ​ന​ർ), പി. ​ശ​ശി (ട്ര​ഷ​റ​ർ) എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ളാ​യും ഷി​ജി ചി​കി​ത്സ​സ​ഹാ​യ സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്ക്​ തി​രു​വാ​ലി ശാ​ഖ​യി​ൽ ഷി​ജി ചി​കി​ത്സാ​സ​ഹാ​യ​സ​മി​തി എ​ന്ന പേ​രി​ൽ അ​ക്കൗ​ണ്ട്​ തു​റ​ന്നി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട്​ ന​മ്പ​ർ: 40217101087112 . ഐ.​എ​ഫ്.​എ​സ്.​സി ന​മ്പ​ർ: KLGB0040217. ഗൂ​ഗ്​​ൾ പേ ​ന​മ്പ​ർ: 9567413738.

Show Full Article
TAGS:help news Kidney Failure 
News Summary - Shiji needs the support of the well-wishers
Next Story