Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVandoorchevron_rightപൊ​ലി​മ പ​ക​ർ​ന്ന്...

പൊ​ലി​മ പ​ക​ർ​ന്ന് പാ​ലേ​മ​ഠ​ത്തെ പൂ​േന്താട്ടം

text_fields
bookmark_border
പൊ​ലി​മ പ​ക​ർ​ന്ന് പാ​ലേ​മ​ഠ​ത്തെ പൂ​േന്താട്ടം
cancel
camera_alt

വ​ണ്ടൂ​ർ പാ​ലേ​മ​ഠ​ത്ത് ഒ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി​ത്തോ​ട്ടം

Listen to this Article

വ​ണ്ടൂ​ർ: പാ​ലേ​മ​ഠ​ത്ത് ഒ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി​ത്തോ​ട്ടം കാ​ണാ​ൻ സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്. ദി​വ​സേ​ന നി​ര​വ​ധി കു​ടും​ബ​ങ്ങ​ളാ​ണ് ഇ​വി​ടെ കാ​ഴ്ച കാ​ണാ​നെ​ത്തു​ന്ന​ത്. പ​ത്തേ​ക്ക​ർ പാ​ട്ട​ക്കൃ​ഷി​യി​ൽ ര​ണ്ട് ഏ​ക്ക​റി​ൽ സൂ​ര്യ​കാ​ന്തി, മൂ​ന്ന് ഏ​ക്ക​റി​ൽ ചെ​ണ്ടു​മ​ല്ലി പൂ​ക്ക​ൾ, അ​ഞ്ചേ​ക്ക​റി​ൽ ത​ണ്ണി​മ​ത്ത​നും പ​ച്ച​ക്ക​റി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് സ​മ്മി​ശ്ര കൃ​ഷി. ക​രു​വാ​ട​ൻ ക​ബീ​റാ​ണ് പ​ത്തേ​ക്ക​റി​ൽ ന​യ​ന​മ​നോ​ഹ​ര കാ​ഴ്ച ഒ​രു​ക്കി​യ​ത്.

ഇ​വി​ടെ സൂ​ര്യ​കാ​ന്തി​പ്പൂ​ക്ക​ൾ അ​തി​മ​നോ​ഹ​ര​മാ​യി വി​ട​ർ​ന്നു​നി​ൽ​ക്കു​ക​യാ​ണ്. തൊ​ട്ട​ടു​ത്താ​യി ഓ​റ​ഞ്ച്, മ​ഞ്ഞ നി​റ​ത്തി​ലു​ള്ള ചെ​ണ്ടു​മ​ല്ലി പൂ​ക്ക​ൾ. അ​ൽ​പം മാ​റി വി​ള​വെ​ടു​ക്കു​ന്ന ത​ണ്ണി​മ​ത്ത​ൻ. കൂ​ടെ ക​ക്ക​രി, ചീ​ര, കി​യാ​ർ മു​ത​ലാ​യ​വ. വ​ര​മ്പ​ൻ​ക​ല്ല് സ്വ​ദേ​ശി​യും ക​ർ​ഷ​ക​നു​മാ​യ ക​രു​വാ​ട​ൻ ക​ബീ​ർ ഇ​ത്ത​വ​ണ കൃ​ഷി ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത് 15 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsflowerGarden
News Summary - Palemudha garden
Next Story