Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVandoorchevron_rightനി​യ​ന്ത്ര​ണം​വി​ട്ട...

നി​യ​ന്ത്ര​ണം​വി​ട്ട ജീ​പ്പ് കാ​റു​ക​ളി​ൽ ഇ​ടി​ച്ചു

text_fields
bookmark_border
നി​യ​ന്ത്ര​ണം​വി​ട്ട ജീ​പ്പ് കാ​റു​ക​ളി​ൽ ഇ​ടി​ച്ചു
cancel
camera_alt

വ​ണ്ടൂ​ർ പ​ള്ളി​ക്കു​ന്നി​ൽ ജീ​പ്പ് നി​യ​ന്ത്ര​ണം​വി​ട്ടു​ണ്ടാ​യ അ​പ​ക​ടം

വ​ണ്ടൂ​ർ: ഡ്രൈ​വ​ർ​ക്ക് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​യു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം​വി​ട്ട ജീ​പ്പ് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട കാ​റു​ക​ളി​ൽ ഇ​ടി​ച്ചു ക​യ​റി.ചെ​റു​കോ​ട് ഭാ​ഗ​ത്തു​നി​ന്ന് വ​ണ്ടൂ​രി​ലേ​ക്കു വ​രു​ക​യാ​യി​രു​ന്ന ജീ​പ്പാ​ണ് പ​ള്ളി​ക്കു​ന്നി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് 2.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വ​യ​നാ​ട് പു​ൽ​പ​ള്ളി സ്വ​ദേ​ശി സ്ക​റി​യ​യു​ടെ ജീ​പ്പാ​ണ് നി​യ​ന്ത്ര​ണം​വി​ട്ട​ത്. ശാ​രീ​രി​ക അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച ഇ​യാ​ളെ നിം​സ് ഹോ​സ്പി​റ്റ​ലി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​സ​മ​യ​ത്ത് കാ​റു​ക​ളി​ൽ യാ​ത്ര​ക്കാ​രി​ല്ലാ​ത്ത​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jeep accidentmalappuram
News Summary - Out of control jeep rams into cars
Next Story