Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVandoorchevron_right'വാരിയൻകുന്ന‍​െൻറ...

'വാരിയൻകുന്ന‍​െൻറ ജ്വലിക്കുന്ന ഓർമകൾ ആർക്കും മായ്ക്കാനാവില്ല'

text_fields
bookmark_border
വാരിയൻകുന്ന‍​െൻറ ജ്വലിക്കുന്ന ഓർമകൾ ആർക്കും മായ്ക്കാനാവില്ല
cancel
camera_alt

മ​ല​ബാ​ർ സ​മ​ര​ത്തിന്‍റെ നൂ​റാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​സ്‌.​ഐ.​ഒ മേ​ഖ​ല ക​മ്മി​റ്റി വ​ണ്ടൂ​രി​ൽ ന​ട​ത്തി​യ പൊ​തു​സ​മ്മേ​ള​നം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​വ​ർ സ​ലാ​ഹു​ദ്ദീ​ൻ

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

വ​ണ്ടൂ​ർ: സ്വ​ത​ന്ത്ര ഭാ​ര​ത​ത്തിെൻറ ച​രി​ത്ര​ത്തി​ൽ​നി​ന്ന് വാ​രി​യ​ൻ​കു​ന്ന‍െൻറ ജ്വ​ലി​ക്കു​ന്ന ഓ​ർ​മ​ക​ൾ ആ​ർ​ക്കും മാ​യ്ക്കാ​നാ​കി​ല്ലെ​ന്ന് എ​സ്‌.​ഐ.​ഒ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​വ​ർ സ​ലാ​ഹു​ദ്ദീ​ൻ. മ​ല​ബാ​ർ സ​മ​ര​ത്തിെൻറ നൂ​റാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​സ്.​ഐ.​ഒ ജി​ല്ല ക​മ്മി​റ്റി ന​ട​ത്തു​ന്ന 'ഇ​സ്സ​ത്താ​ണി​രു​പ​ത്തൊ​ന്ന്' കാ​മ്പ​യി​നിെൻറ ഭാ​ഗ​മാ​യി വാ​രി​യ​ൻ​കു​ന്ന​ത്ത് ന​ഗ​റി​ല്‍ ന​ട​ത്തി​യ പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ല പ്ര​സി​ഡ​ൻ​റ് ബാ​സി​ത് താ​നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ ഹ​കീം ന​ദ്‌​വി മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. എ​സ്‌.​ഐ.​ഒ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വാ​ഹി​ദ് ചു​ള്ളി​പ്പാ​റ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സ​ൽ​മാ​നു​ൽ ഫ​രി​സ്, അ​മീ​ൻ മ​മ്പാ​ട്, കെ.​പി. ത​ഷ്‌​രീ​ഫ്, സെ​ക്ര​ട്ട​റി ഫ​വാ​സ് അ​മ്പാ​ളി, സോ​ളി​ഡാ​രി​റ്റി ജി​ല്ല സെ​ക്ര​ട്ട​റി അ​ബൂ ഇ​സ്‌​ഹാ​ഖ്, ജി.​ഐ.​ഒ ജി​ല്ല ജോ. ​സെ​ക്ര​ട്ട​റി അ​ഫ്​​റ ശി​ഹാ​ബ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sio keralashaheed variyamkunnanMalabar struggle
News Summary - ‘No one can erase the burning memories of Variyamkunnan’
Next Story