വണ്ടൂർ മണ്ഡലത്തിൽ 41 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് കിഫ്ബി വഴി നടത്തിയത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെൻറ ഭാഗമായി തുവ്വൂർ ജി.എച്ച്.എസ്.എസിന് അഞ്ചുകോടി അനുവദിച്ചു. നിർമാണം അവസാന ഘട്ടത്തിലാണ്. വണ്ടൂർ ജി.ജി.വി.എച്ച്.എസ്.എസിന് മൂന്നുകോടി, കരുവാരകുണ്ട് ജി.എച്ച്.എസ്.എസ്, അഞ്ചച്ചവടി ജി.എച്ച്.എസ്.എസ്, തിരുവാലി ജി.എച്ച്.എസ്.എസ്, നീലഞ്ചേരി ജി.എച്ച്.എസ്, ജി.വി.എം സി.എച്ച്.എസ്.എസ്, പുല്ലങ്കോട് ജി.എച്ച്.എസ്.എസ്, വാണിയമ്പലം ജി.എച്ച്.എസ്.എസ്, വണ്ടൂർ ജി.വി.എം എച്ച്.എസ്.എസ്, മമ്പാട് ജി.വി.എച്ച്.എസ്.എസ് എന്നിവക്ക് മൂന്നുകോടി വീതവും തുവ്വൂർ ജി.എൽ.പി.എസ്, കരുവാരകുണ്ട് ജി.എൽ.പി.എസ്, പഴയകടക്കൽ ജി.യു.പി.എസ്, കാപ്പിൽ കാരാട് ജി.എച്ച്.എസ്, പോരൂർ ജി.എച്ച്.എസ്.എസ്, കാളികാവ് ബസാർ ജി.യു.പി.എസ് എന്നിവക്ക് ഒരുകോടി വീതവും അനുവദിച്ചു.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.