Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVandoorchevron_rightകരീം ഡോക്​ടറുടെ പാത...

കരീം ഡോക്​ടറുടെ പാത പിന്തുടരാൻ പേരമകൾ

text_fields
bookmark_border
കരീം ഡോക്​ടറുടെ പാത പിന്തുടരാൻ പേരമകൾ
cancel
camera_alt

ഫൈ​സ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം

വ​ണ്ടൂ​ർ: ആ​തു​ര സേ​വ​ന രം​ഗ​ത്തെ വ​ണ്ടൂ​രി​െൻറ ജ​ന​കീ​യ മു​ഖ​മാ​യി​രു​ന്ന അ​ന്ത​രി​ച്ച ഡോ. ​പി. അ​ബ്​​ദു​ൽ ക​രീ​മി​െൻറ പാ​ത പി​ന്തു​ട​രാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് പേ​ര​മ​ക​ൾ ഫൈ​സ യൂ​ന​സ്. ദേ​ശീ​യ മെ​ഡി​ക്ക​ൽ പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ നീ​റ്റ് പ​രീ​ക്ഷ​യി​ൽ 720 മാ​ർ​ക്കി​ൽ 662 മാ​ർ​ക്ക് ഫൈ​സ നേ​ടി.

കോ​വി​ഡ് കാ​ല​ത്ത് ഓ​ൺ​ലൈ​ൻ പ​രീ​ശീ​ല​ന​ത്തി​ലൂ​ടെ​യാ​ണ് മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച​ത്. അ​ബ്​​ദു​ൽ ക​രീം ഡോ​ക്ട​റു​ടെ മൂ​ത്ത മ​ക​നായ യൂ​ന​സ്​-ഷെ​റി​ൻ ദ​മ്പ​തി​ക​ളു​ടെ മൂ​ന്നു മ​ക്ക​ളി​ൽ ര​ണ്ടാ​മ​ത്തെ​യാ​ളാ​ണ് ഫൈ​സ. ആ​ശം​സാ കാ​ർ​ഡ് നി​ർ​മാ​ണം, ബോ​ട്ടി​ൽ ആ​ർ​ട്ട്, കേ​ക്കു നി​ർ​മാ​ണം എ​ന്നി​വ​യി​ലും ഫൈ​സ ക​ഴി​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MBBSDr Kareem
News Summary - Granddaughters to follow the path of Dr. Kareem
Next Story