Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പച്ചക്കറിക്കച്ചവടത്തി​െൻറ മറവിൽ കഞ്ചാവ് വിൽപന; വണ്ടൂർ സ്വദേശി പിടിയിൽ

text_fields
bookmark_border
പച്ചക്കറിക്കച്ചവടത്തി​െൻറ മറവിൽ കഞ്ചാവ് വിൽപന; വണ്ടൂർ സ്വദേശി പിടിയിൽ
cancel

വണ്ടൂർ: റോഡരികിലെ പച്ചക്കറിക്കച്ചവടത്തി​െൻറ മറവിൽ കഞ്ചാവ് വിൽപന നടത്തിയയാൾ പിടിയിൽ. വണ്ടൂർ ചെട്ടിയാറമ്മൽ കരിപ്പത്തൊടിക വീട്ടിൽ സമീർ (40) ആണ്​ എക്സൈസി​െൻറ പിടിയിലായത്​.

രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ നടുവത്ത് മൂച്ചിക്കച്ചോലയിലെ പാതയോരത്തെ പച്ചക്കറി കച്ചവട കേന്ദ്രത്തിലും പ്രതിയുടെ ചെട്ടിയാമ്മലിലുളള വീട്ടിലും പരിശോധന നടത്തി.

രണ്ടിടത്തുമായി പൊതികളാക്കിയ 230 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പ്രതിയെ പിഴ ചുമത്തി ജാമ്യത്തിൽ വിട്ടു. പരിശോധനക്ക് കാളികാവ് റേഞ്ച്​ എക്സൈസ് ഇൻസ്പെക്ടർ എം.ഒ. വിനോദ് നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story