Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVandoorchevron_rightറെയിൽവേ സ്റ്റേഷന്...

റെയിൽവേ സ്റ്റേഷന് സമീപം തീപിടിത്തം; ലക്ഷങ്ങളുടെ തേക്ക് തടി നശിച്ചു

text_fields
bookmark_border
station
cancel
camera_alt

വാ​ണി​യ​മ്പ​ലം റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​മു​ണ്ടാ​യ

തീ​പി​ടി​ത്തം

വ​ണ്ടൂ​ർ: വാ​ണി​യ​മ്പ​ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം തീ​പി​ടി​ത്തം. റെ​യി​ൽ​വേ പാ​ത​യോ​ര​ത്ത് വെ​ട്ടി​യി​ട്ട മ​ര​ങ്ങ​ളും കു​റ്റി​ക്കാ​ടു​ക​ളും ക​ത്തി ന​ശി​ച്ചു. വാ​ണി​യ​മ്പ​ലം ഗ​വ. ഹൈ​സ്കൂ​ളി​ന് എ​തി​ർ​വ​ശ​ത്ത് വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്.

മു​മ്പ് വെ​ട്ടി​യി​ട്ട മ​ര​ത്ത​ടി​ക​ളും അ​ടു​ത്തി​ടെ വൈ​ദ്യു​തീ​ക​ര​ണ​ത്തി​നാ​യി മു​റി​ച്ചി​ട്ട മ​ര​ത്ത​ടി​ക​ളു​മാ​ണ് ക​ത്തി​യ​മ​ർ​ന്ന​ത്. ഈ ​ഭാ​ഗ​ത്തെ മ​ര​ത്ത​ടി​ക​ൾ നീ​ക്കം ചെ​യ്യാ​ൻ അ​ഗ്നി​ശ​മ​ന​സേ​ന പ​ല​ത​വ​ണ റെ​യി​ൽ​വേ അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല. തി​രു​വാ​ലി​യി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന​യാ​ണ് തീ​യ​ണ​ച്ച​ത്.

റെ​യി​ൽ​വേ വി​ക​സ​ന പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വ്യാ​പ​ക​മാ​യി മു​റി​ച്ചി​ട്ട വ​ലി​യ തേ​ക്ക് ത​ടി​ക​ൾ മാ​റ്റു​ക​യോ ലേ​ലം വി​ളി​ച്ച് വി​ൽ​പ​ന ന​ട​ത്തു​ക​യോ ചെ​യ്യാ​ത്ത​തി​നാ​ൽ ഇ​വ പ​കു​തി​യി​ല​ധി​കം ദ്ര​വി​ച്ചു ന​ശി​ച്ചി​ട്ടു​ണ്ട്. അ​വ​ശേ​ഷി​ക്കു​ന്ന​വ​യാ​ണ് ഇ​ത്ത​രം തീ​പി​ടി​ത്ത​ത്തി​ൽ ന​ശി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:teak woodFireVaniyampalam Railway Station
News Summary - Fire breaks out near railway station; lakhs of teak wood destroyed
Next Story