Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVandoorchevron_rightസി.​പി.​എം പാ​ർ​ട്ടി...

സി.​പി.​എം പാ​ർ​ട്ടി കോ​ൺ​ഗ്ര​സ്: ലോ​ഗോ ഒ​രു​ക്കി​യ​ത് തി​രു​വാ​ലി സ്വ​ദേ​ശി

text_fields
bookmark_border
cpm
cancel
camera_alt

തി​രു​വാ​ലി സ്വ​ദേ​ശി മ​നു ക​ള്ളി​ക്കാ​ട് ത​യാ​റാ​ക്കി​യ സി.​പി.​എം 23ാം പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് ലോ​ഗോ

വ​ണ്ടൂ​ർ: ഏ​പ്രി​ൽ ആ​റു മു​ത​ൽ 10 വ​രെ ക​ണ്ണൂ​രി​ൽ ന​ട​ക്കു​ന്ന സി.​പി.​എം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ന്‍റെ ലോ​ഗോ ത​യാ​റാ​ക്കി​യ​തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​ണ്​ തി​രു​വാ​ലി സ്വ​ദേ​ശി​യും ചി​ത്ര​കാ​ര​നു​മാ​യ മ​നു ക​ള്ളി​ക്കാ​ട്. ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ണൂ​രി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ്​ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ഇ.​പി. ജ​യ​രാ​ജ​ൻ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്ത​ത്. ബ​യോ​ഗ്ര​ഫി​ക്ക​ൽ കൊ​ളാ​ഷ് എ​ന്ന ദൃ​ശ്യാ​വി​ഷ്കാ​ര​ത്തി​ൽ വി​ദ​ഗ്ധ​നാ​യ മ​നു ക​ള്ളി​ക്കാ​ടി​ന് അ​ഞ്ചു ത​വ​ണ ലിം​കാ ബു​ക്സ് ഓ​ഫ് റെ​ക്കോ​ഡ്സി​ലും ബെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ വേ​ൾ​ഡ് റെ​ക്കോ​ഡ്സി​ലും ഇ​ടം നേ​ടാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ട്. ഇ.​കെ. അ​യ​മു​വി​ന്‍റെ ക​ഥ പ​റ​യു​ന്ന​തും ഇ​പ്പോ​ൾ ചി​ത്രീ​ക​ര​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ചോ​പ്പ് സി​നി​മ​യു​ടെ ക​ലാ​സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന​തും മ​നു ക​ള്ളി​ക്കാ​ടാ​ണ്. പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ​സം​ഘം ഏ​രി​യ പ്ര​സി​ഡ​ന്‍റ്, ജി​ല്ല ക​മ്മി​റ്റി അം​ഗം എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:logoCPM Party Congress
News Summary - CPM Party Congress
Next Story