Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
cow
cancel
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVandoorchevron_rightഗൃ​ഹ​നാ​ഥ​നും...

ഗൃ​ഹ​നാ​ഥ​നും ഭാ​ര്യ​ക്കും കോ​വി​ഡ്; വീ​ട്ടി​ലെ പ​ശു​ക്ക​ളെ ക​റ​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റും വാ​ര്‍ഡ് അം​ഗ​വും

text_fields
bookmark_border

വ​ണ്ടൂ​ര്‍ (മലപ്പുറം): ഗൃ​ഹ​നാ​ഥ​നും ഭാ​ര്യ​ക്കും കോ​വി​ഡ് ബാ​ധി​ച്ച​തോ​ടെ വീ​ട്ടി​ലെ പ​ശു​ക്ക​ളെ ക​റ​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റും വാ​ര്‍ഡ് അം​ഗ​വും എ​ത്തി. വ​ണ്ടൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കൂ​രാ​ട് വാ​ര്‍ഡി​ല്‍ ഉ​ള്‍പ്പെ​ട്ട തെ​ക്കു​പു​റ​ത്താ​യി​രു​ന്നു സം​ഭ​വം.

നാ​ല്​ പ​ശു​ക്ക​ളാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ ര​ണ്ടെ​ണ്ണ​ത്തി​ന് ക​റ​വ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ കു​ടും​ബം ക്വാ​റ​ൻ​റീ​നി​ല്‍ ആ​യ​തോ​ടെ ര​ണ്ടു​ദി​വ​സ​മാ​യി ഇ​വ​യു​ടെ പാ​ല്‍ എ​ടു​ത്തി​രു​ന്നി​ല്ല. തു​ട​ര്‍ന്ന് ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ല്‍ വി​വ​ര​മ​റി​യി​ച്ച​ത്.

പി​ന്നീ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി. ​റു​ബീ​ന​യും ഏ​മ​ങ്ങാ​ട് വാ​ര്‍ഡ്​ അം​ഗം വി.​എം. സീ​ന​യും ചേ​ര്‍ന്ന് ര​ണ്ടു പ​ശു​ക്ക​ളു​ടേ​യും പാ​ലെ​ടു​ത്ത് ന​ല്‍കി. വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ പ​ശു​ക്ക​ളെ ക​റ​ക്കാ​ൻ ആ​ളെ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wandoorcovid19
News Summary - Covid to landlord and wife; Panchayat President and Ward Member to take care of domestic cows
Next Story