Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVandoorchevron_rightഇന്ധനം കിട്ടാതെ...

ഇന്ധനം കിട്ടാതെ സി.എൻ.ജി ഓട്ടോകൾ പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങി ഡ്രൈ​വ​ർ​മാ​ർ

text_fields
bookmark_border
CNG autos
cancel
camera_alt

വ​ണ്ടൂ​ർ ന​ടു​വ​ത്തെ സി.​എ​ൻ.​ജി പ​മ്പി​ൽ ഇ​ന്ധ​നം നി​റ​ക്കാ​ൻ വ​രി​നി​ൽ​ക്കു​ന്ന ഓ​ട്ടോ​ക​ൾ

വ​ണ്ടൂ​ർ: ഗ്യാ​സ് എ​ത്താ​ത്ത​തി​നാ​ൽ സി.​എ​ൻ.​ജി ഓ​ട്ടോ​ക​ൾ ഇ​ന്ധ​നം കി​ട്ടാ​തെ പ്ര​തി​സ​ന്ധി​യി​ൽ. മ​ല​യോ​ര മേ​ഖ​ല​യി​ൽ ന​ടു​വ​ത്തു​ള്ള ഒ​രു പ​മ്പി​ൽ മാ​ത്ര​മാ​ണ് സി.​എ​ൻ.​ജി എ​ത്തു​ന്ന​ത്. ചൊ​ച്ചാ​ഴ്ച രാ​വി​ലെ മു​ത​ൽ ഗ്യാ​സ് എ​ത്തു​മെ​ന്ന്​ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് അ​മ്പ​തി​ല​ധി​കം ഓ​ട്ടോ​ക​ൾ ഇ​വി​ടെ എ​ത്തി​രു​ന്നു. പ​ക്ഷേ, അ​വ​ർ നി​രാ​ശ​യോ​ടെ മ​ട​ങ്ങി.

പ്ര​കൃ​തി​സൗ​ഹൃ​ദ ഇ​ന്ധ​ന​മാ​യ സി.​എ​ൻ.​ജി​യു​ടെ ഗു​ണ​ങ്ങ​ളും ലാ​ഭ​വും സം​ബ​ന്ധി​ച്ച അ​റി​യി​പ്പു​ക​ൾ കാ​ണു​ക​യും ഡീ​സ​ൽ, പെ​ട്രോ​ൾ വി​ല കു​തി​ച്ചു​യ​രു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് മ​ല​യോ​ര മേ​ഖ​ല​യി​ലെ നി​ര​വ​ധി ഓ​ട്ടോ​ക​ൾ സി.​എ​ൻ.​ജി​യി​ലേ​ക്കു മാ​റി​യ​ത്. എ​ല്ലാ ടൗ​ണി​ലും സി.​എ​ൻ.​ജി പ​മ്പു​ക​ൾ സ്ഥാ​പി​ക്കു​മെ​ന്നും അ​റി​യി​ച്ചി​രു​ന്നു. ഒ​ന്നും ന​ട​ന്നി​ല്ല. ജി​ല്ല​യി​ൽ ആ​കെ​യു​ള്ള​ത് ര​ണ്ട് പ​മ്പു​ക​ൾ മാ​ത്രം. ഒ​ന്ന് മ​ല​പ്പു​റം കോ​ഡൂ​രി​ൽ, ര​ണ്ടാ​മ​ത്തെ​ത് തി​രു​വാ​ലി ന​ടു​വ​ത്തും.

മി​ക്ക​വ​രും ലോ​ണെ​ടു​ത്തും ക​ടം വാ​ങ്ങി​യു​മാ​യാ​ണ് സി.​എ​ൻ.​ജി ഓ​ട്ടോ​യി​ലേ​ക്ക് മാ​റി​യ​ത്. ഇ​ത്ത​ര​ക്കാ​രെ​യാ​ണ് ഇ​ന്ധ​ന ക്ഷാ​മം സാ​ര​മാ​യി ബാ​ധി​ക്കു​ന്ന​ത്. പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മി​ല്ലാ​ത്ത​തോ​ടെ പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് ഡ്രൈ​വ​ർ​മാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CNG Auto
News Summary - CNG autos without fuel
Next Story