Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVandoorchevron_rightഫ​ണ്ട്...

ഫ​ണ്ട് വ​ക​യി​രു​ത്തിയിട്ട് പ​തി​നൊ​ന്ന് മാ​സം:​ പരിരക്ഷ കിഡ്നി രോഗികൾക്കുള്ള മരുന്നുവിതരണം വൈകുന്നതിൽ പ്രതിഷേധം

text_fields
bookmark_border
ഫ​ണ്ട് വ​ക​യി​രു​ത്തിയിട്ട് പ​തി​നൊ​ന്ന് മാ​സം:​ പരിരക്ഷ കിഡ്നി രോഗികൾക്കുള്ള മരുന്നുവിതരണം വൈകുന്നതിൽ പ്രതിഷേധം
cancel

വ​ണ്ടൂ​ർ: താ​ലൂ​ക്കാ​ശു​പ​ത്രി പ​രി​ര​ക്ഷാ കി​ഡ്നി രോ​ഗി​ക​ൾ​ക്കു​ള്ള മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്യാ​ത്ത സം​ഭ​വം എം.​എ​ൽ.​എ​യു​മാ​യും ആ​രോ​ഗ്യ വ​കു​പ്പു​മാ​യും ബ​ന്ധ​പ്പെ​ട്ട് ഉ​ട​ൻ പ​രി​ഹ​രി​ക്കു​മെ​ന്നു പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ. പ​തി​നൊ​ന്ന് മാ​സ​മാ​യി ഫ​ണ്ട് വ​ക​യി​രു​ത്തി​യി​ട്ടും മ​രു​ന്ന് വി​ത​ര​ണം ന​ട​ക്കാ​ത്ത​തി​നാ​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

വീ​ടു​ക​ളി​ൽ ചെ​ന്ന് രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന പ​രി​ര​ക്ഷ പ​ദ്ധ​തി​ക്ക് എ​ട്ട് ല​ക്ഷ​വും കി​ഡ്നി രോ​ഗി​ക​ൾ​ക്ക് മ​രു​ന്നു​വാ​ങ്ങാ​നു​ള്ള അ​ഞ്ച് ല​ക്ഷ​വും ഉ​ൾ​പ്പെ​ടെ 13 ല​ക്ഷം രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്.

അ​തേ സ​മ​യം മ​രു​ന്നു​ക​ൾ കേ​ര​ള സ​ർ​ക്കാ​രി​െൻറ കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വി​സ് കോ​ർ​പ്പ​റേ​ഷ​ൻ മു​ഖേ​ന മാ​ത്ര​മേ വാ​ങ്ങാ​ൻ സാ​ധി​ക്കൂ. കോ​വി​ഡാ​യ​തി​നാ​ൽ ഇ​വ​രു​ടെ പ​ക്ക​ൽ ല​ഭ്യ​ത​ക്കു​റ​വു​ള്ള​താ​യി അ​റി​യു​ന്നു. ഇ​തോ​ടെ​യാ​ണ് വ​ണ്ടൂ​ര​ട​ക്കം വി​ത​ര​ണം ന​ട​ക്കാ​തി​രി​ക്കാ​ൻ കാ​ര​ണം. പ്ര​ശ്നം ഉ​ട​ൻ പ​രി​ഹ​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് ഷൈ​ജ​ൽ എ​ട​പ്പ​റ്റ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fundkidney patients
News Summary - care was taken to protest the delay in the distribution of medicines to kidney patients
Next Story