Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബൈക്ക് മോഷണം: സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്​

text_fields
bookmark_border
ബൈക്ക് മോഷണം: സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്​
cancel

വണ്ടൂർ: നടുവത്ത്​ ബൈക്ക്​ മോഷണക്കേസിലെ പ്രതികളെ പിടികൂടിയതായി സൂചന. ഐ.ടി ട്രേഡേഴ്‌സ് സ്ഥാപനത്തിലെ ജീവനക്കാരനായ സ്വാലിഹി​െൻറ വാഹനമാണ് മോഷണംപോയത്​. മോഷ്​ടാക്കളായ വണ്ടൂർ സ്വദേശികളെന്നു കരുതുന്നവരുടെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചു.

പ്രദേശത്തെ മൊത്തവിതരണ സ്ഥാപനത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്ക്​ ​േമാഷണം നടത്തുന്നതി​െൻറ ദൃശ്യങ്ങളാണ്​ ലഭിച്ചത്​.വൈകീട്ട്​ ബൈക്ക് എടുക്കാൻ നോക്കിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപെടുന്നത്. ഉടൻതന്നെ സ്ഥാപനത്തിലെ സി.സി.ടി.വി പരിശോധിച്ചപ്പോൾ രണ്ടുപേർ ഓട്ടോയിൽ വന്നിറങ്ങി ബൈക്ക് എടുത്തുകൊണ്ടുപോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി. സ്വാലിഹി​െൻറ പരാതിയിൽ വണ്ടൂർ പൊലീസ് അന്വേഷണമാരംഭിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story