Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജീ​വി​ത​ത്തി​ലേ​ക്ക്,...

ജീ​വി​ത​ത്തി​ലേ​ക്ക്, മി​ന്ന​ൽ​വേ​ഗം

text_fields
bookmark_border
ജീ​വി​ത​ത്തി​ലേ​ക്ക്, മി​ന്ന​ൽ​വേ​ഗം
cancel

തി​രൂ​ർ: തി​രൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പാ​ളം മു​റി​ച്ചു​ക​ട​ന്ന യാ​ത്ര​ക്കാ​ര​ൻ വ​ന്ദേ ഭാ​ര​ത് ട്രെ​യി​നി​ന് മു​ന്നി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. മൂ​ന്നാം ന​മ്പ​ർ ഫ്ലാ​റ്റ്ഫോ​മി​ലേ​ക്ക് പാ​ളം മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് നി​മി​ഷ​ങ്ങ​ൾ​ക്ക​കം വ​ന്ദേ ഭാ​ര​ത് ട്രെ​യി​ൻ ക​ട​ന്നു​പോ​യ​ത്. ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​യാ​യ ഇ​യാ​ൾ ഫ്ലാ​റ്റ്ഫോ​മി​ലേ​ക്ക് കാ​ലെ​ടു​ത്തു​വെ​ച്ച​തും ട്രെ​യി​ൻ ക​ട​ന്നു​പോ​കു​ക​യാ​യി​രു​ന്നു. പാ​ളം മു​റി​ച്ചു​ക​ട​ന്ന​തി​ന് ഇ​യാ​ൾ​ക്കെ​തി​രെ തി​രൂ​ർ ആ​ർ.​പി.​എ​ഫ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railway stationVandebharatcrossed tracks
News Summary - Vande Bharat Trainee, a passenger who crossed the tracks at the railway station
Next Story