Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVallikkunnuchevron_rightപാ​ർ​ക്കി​ങ്...

പാ​ർ​ക്കി​ങ് സൗ​ക​ര്യ​മി​ല്ലാ​തെ വ​ള്ളി​ക്കു​ന്ന് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ

text_fields
bookmark_border
പാ​ർ​ക്കി​ങ് സൗ​ക​ര്യ​മി​ല്ലാ​തെ വ​ള്ളി​ക്കു​ന്ന് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ
cancel
camera_alt

വ​ള്ളി​ക്കു​ന്ന് റെ​യി​ൽ​വേ സ്റ്റേ​ഷ​നോ​ട് ചേ​ർ​ന്ന് ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന റെ​യി​ൽ​വേ ഭൂ​മി

വ​ള്ളി​ക്കു​ന്ന്: യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​ൻ ഇ​ട​മി​ല്ലാ​തെ വ​ള്ളി​ക്കു​ന്ന് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​രം. സ്റ്റേ​ഷ​നോ​ട് ചേ​ർ​ന്ന റെ​യി​ൽ​വേ ഭൂ​മി പാ​ർ​ക്കി​ങ് കേ​ന്ദ്ര​മാ​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.

റ​യി​ൽ​വേ സ്റ്റേ​ഷ​ന് തൊ​ട്ടു​മു​ന്നി​ലാ​യി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഇ​ടം​പി​ടി​ക്കും.

കാ​റു​ക​ൾ നി​ർ​ത്തി​യി​ടാ​ൻ ആ​ണ് പ്ര​യാ​സം. സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള വ​ഴി​യി​ലാ​ണ് കാ​റു​ക​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്. ഫ്ലാ​റ്റ് ഫോ​മി​നോ​ട് ചേ​ർ​ന്ന വ​ലി​യൊ​രു​ഭാ​ഗം സ്ഥ​ലം വ​ർ​ഷ​ങ്ങ​ളാ​യി കാ​ടു​മൂ​ടി കി​ട​ക്കു​ക​യാ​ണ്. ഈ ​പ്ര​ദേ​ശ​ത്ത് പാ​ർ​ക്കി​ങ് സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vallikun Railway Stationno parking facility
News Summary - Vallikun Railway Station without parking facility
Next Story