Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVallikkunnuchevron_rightട്രി​പ്പി​ൾ അ​ടി​ച്ച്...

ട്രി​പ്പി​ൾ അ​ടി​ച്ച് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ കു​തി​ച്ചു​പാ​യു​ന്ന​ത് അ​പ​ക​ട​ഭീ​ഷ​ണി

text_fields
bookmark_border
ട്രി​പ്പി​ൾ അ​ടി​ച്ച് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ കു​തി​ച്ചു​പാ​യു​ന്ന​ത് അ​പ​ക​ട​ഭീ​ഷ​ണി
cancel

വ​ള്ളി​ക്കു​ന്ന്: ട്രി​പ്പി​ൾ അ​ടി​ച്ച് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ കു​തി​ച്ചു​പാ​യു​ന്ന​ത് അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. കോ​ട്ട​ക്ക​ട​വ് അ​ത്താ​ണി​ക്ക​ൽ റോ​ഡ്, ആ​ന​ങ്ങാ​ടി-​ചെ​ട്ടി​പ്പ​ടി റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് രാ​വി​ലെ​യും വൈ​കു​ന്നേ​ര​ങ്ങ​ളി​ലും ബൈ​ക്കു​ക​ളി​ലും സ്കൂ​ട്ട​റു​ക​ളി​ലു​മാ​യി കു​ട്ടി​ക​ളു​ടെ സാ​ഹ​സി​ക​യാ​ത്ര.

തി​ര​ക്കേ​റി​യ റോ​ഡു​ക​ളി​ലൂ​ടെ​യു​ള്ള ഇ​ത്ത​രം യാ​ത്ര മ​റ്റു​യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ അ​പ​ക​ട ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. സ്ത്രീ​ക​ളും പ്രാ​യ​മാ​യ​വ​രു​മ​ട​ക്കം ഓ​ടി​ക്കു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ മു​ന്നി​ലേ​ക്ക് പെ​ട്ടെ​ന്ന് ഓ​ടി​ച്ചു​ക​യ​റ്റി വെ​ട്ടി​ച്ചു​മാ​റ്റി അ​മി​ത​വേ​ഗ​ത്തി​ൽ ഓ​ടി​ച്ചു പോ​വു​ക​യാ​ണ്. ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malappuram News
News Summary - Tripling in Two Wheelers
Next Story