Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVallikkunnuchevron_rightഒളിവിലായിരുന്ന പ്രതികൾ...

ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ

text_fields
bookmark_border

വള്ളികുന്നം: നിരവധി കേസുകളിൽ പ്രതികളായ പിടികിട്ടാപുള്ളികളെ വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തു. ഭരണിക്കാവ് തെക്കേമങ്കുഴി കൊച്ചു വീട്ടിൽ കിഴക്കതിൽ ഷാജി ആലിസ് (40), സഹോദരൻ ഷിനു( 36 ) എന്നിവരാണ് പിടിയിലായത്.

കരുനാഗപ്പള്ളി, കായംകുളം സ്റ്റേഷനുകളിൽ ഷാജിക്ക് എതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. 2011 ൽ ചാരായം വാറ്റിയതിന് അസ്റ്റിലായ ഇവർ കോടതിയിൽ നിന്നും ജാമ്യം നേടിയ ശേഷം ഒളിവിൽ പോവുകയായിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.എം.ഇഗ്‌നിഷ്യസിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് പ്രതികൾ പിടിയിലായത്.






Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedKerala police
News Summary - arrested, Kerala police
Next Story