Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVallikkunnuchevron_rightമ​ന്ത്രി ഉ​റ​പ്പ്...

മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി; വി​ദ്യാ​ർ​ഥി​ക​ളു​ടെ വീ​ട്ടി​ൽ ഉ​ട​ൻ വൈ​ദ്യു​തി എ​ത്തും

text_fields
bookmark_border
മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി; വി​ദ്യാ​ർ​ഥി​ക​ളു​ടെ വീ​ട്ടി​ൽ ഉ​ട​ൻ വൈ​ദ്യു​തി എ​ത്തും
cancel

വ​ള്ളി​ക്കു​ന്ന്: വീ​ട്ടി​ൽ വൈ​ദ്യു​തി ഇ​ല്ലാ​ത്ത​തി​െൻറ പേ​രി​ൽ ഓ​ൺ​ലൈ​ൻ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ഒ​രാ​ഴ്ച​ക്ക​കം വീ​ട്ടി​ൽ വൈ​ദ്യു​തി എ​ത്തും.

വ​ള്ളി​ക്കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ ആ​ന​ങ്ങാ​ടി​യി​ലെ ചാ​ത്ത​നാ​ക​ണ്ട​ത്തി​ൽ വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന രാ​ജേ​ഷി​െൻറ മ​ക്ക​ളാ​യ ആ​റ്, എ​ട്ട് ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന ഗോ​പി​ക, ദേ​വി​ക എ​ന്നി​വ​രു​ടെ ദു​രി​ത​മാ​ണ് മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ കു​ട്ടി​യു​ടെ ഇ​ട​പെ​ട​ലി​ൽ പ​രി​ഹാ​ര​മാ​കു​ന്ന​ത്.

പി. ​അ​ബ്​​ദു​ൽ ഹ​മീ​ദ് എം.​എ​ൽ.​എ​യാ​ണ് വൈ​ദ്യു​തി മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ കു​ട്ടി​ക്ക് ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച് നി​വേ​ദ​നം ന​ൽ​കി​യ​ത്. ഉ​ട​ൻ മ​ന്ത്രി റി​പ്പോ​ർ​ട്ട് തേ​ടി വൈ​ദ്യു​തി അ​ടി​യ​ന്ത​ര​മാ​യി ക​ണ​ക്​​ഷ​ൻ ന​ൽ​കാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:online classMinister K.Krishnankutty
News Summary - Minister assured; Students' homes will soon be electrified
Next Story