Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
panchayat election 2020
cancel
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVallikkunnuchevron_rightഎ​ൽ.​ഡി.​എ​ഫ്...

എ​ൽ.​ഡി.​എ​ഫ് ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ത്തി​നി​ടെ എം.​എ​സ്.​എ​ഫ് നേ​താ​വി​നെ ആ​ക്ര​മി​ച്ച സംഭവം: അന്വേഷണം തുടങ്ങി

text_fields
bookmark_border

വ​ള്ളി​ക്കു​ന്ന് (മലപ്പുറം): വ​ള്ളി​ക്കു​ന്നി​ൽ എ​ൽ.​ഡി.​എ​ഫ് ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ത്തി​നി​ടെ എം.​എ​സ്.​എ​ഫ് നേ​താ​വി​നെ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. ആ​ന​ങ്ങാ​ടി ക​ട​ലു​ണ്ടി ന​ഗ​ര​ത്തി​ൽ ശ​നി​യാ​ഴ്ച രാ​ത്രി എേ​ട്ടാ​ടെ​യാ​ണ് സം​ഭ​വം. അ​ക്ര​മ​ത്തി​ൽ വ​ട​ക്കേ​പു​റ​ത്ത് മു​സ്ത​ഫ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​യാ​ളെ ഉ​ട​ൻ​ത​ന്നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ക്ര​മം ത​ട​യാ​നെ​ത്തി​യ പി​താ​വി​നേ​യും ആ​ക്ര​മി​ച്ച​താ​യും പ​രാ​തി​യു​ണ്ട്. ഞാ​യ​റാ​ഴ്ച ഡി​സ്ചാ​ർ​ജ് ചെ​യ്ത്​ വീ​ട്ടി​ലെ​ത്തി​യ മു​സ്ത​ഫ​യെ പി. ​അ​ബ്​​ദു​ൽ​ഹ​മീ​ദ് എം.​എ​ൽ.​എ, എം.​എ​സ്.​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് പി.​കെ. ന​വാ​സ് എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു. പ​ര​പ്പ​ന​ങ്ങാ​ടി പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ldfmsf
News Summary - ldf workers beaten msf leader
Next Story