Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVallikkunnuchevron_rightആനങ്ങാടി -പരപ്പനങ്ങാടി...

ആനങ്ങാടി -പരപ്പനങ്ങാടി റോഡിൽ വെള്ളക്കെട്ട് രൂക്ഷം

text_fields
bookmark_border
ആനങ്ങാടി -പരപ്പനങ്ങാടി റോഡിൽ വെള്ളക്കെട്ട് രൂക്ഷം
cancel
camera_alt

വ​ള്ളി​ക്കു​ന്ന് കെ.​എ​സ്.​ഇ.​ബി ഓ​ഫി​സി​ന് മു​ന്നി​ൽ ആ​ന​ങ്ങാ​ടി -പ​ര​പ്പ​ന​ങ്ങാ​ടി റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട്

വ​ള്ളി​ക്കു​ന്ന്: ട്രൈ​നേ​ജ്‌ സം​വി​ധാ​നം ഒ​രു​ക്കാ​ത്ത​തി​നാ​ൽ ആ​ന​ങ്ങാ​ടി -പ​ര​പ്പ​ന​ങ്ങാ​ടി റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷം. കാ​ല​വ​ർ​ഷം ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് അ​പ​ക​ട വ​ള​വു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​ത്. ഇ​വി​ടെ വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​തും പ​തി​വാ​ണ്. കാ​ൽ​ന​ട​ക്കാ​രും ഭീ​തി​യി​ലാ​ണ്. പ്ര​ധാ​ന​പ്പെ​ട്ട റോ​ഡ് ആ​യി​ട്ടും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ ഒ​രു ന​ട​പ​ടി​യും എ​ടു​ക്കു​ന്നി​ല്ല. വ​ള്ളി​ക്കു​ന്ന് വൈ​ദ്യു​തി ഓ​ഫി​സി​ന് മു​ന്നി​ൽ റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് കാ​ര​ണം ഉ​പ​ഭോ​ക്താ​ക്ക​ളും ജീ​വ​ന​ക്കാ​രും ഒ​രു​പോ​ലെ ദു​രി​ത​ത്തി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:waterloggingAnangadi-Parappanangadi road
News Summary - Heavy waterlogging on the Anangadi-Parappanangadi road
Next Story