Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVallikkunnuchevron_rightതി​ര​മാ​ല​യി​ൽപെ​ട്ട്...

തി​ര​മാ​ല​യി​ൽപെ​ട്ട് മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം ത​ക​ർ​ന്നു

text_fields
bookmark_border
തി​ര​മാ​ല​യി​ൽപെ​ട്ട് മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം ത​ക​ർ​ന്നു
cancel
camera_alt

ശ​ക്ത​മാ​യ തി​ര​മാ​ല​യി​ൽപെ​ട്ട് ത​ക​ർ​ന്ന വ​ള്ളി​ക്കു​ന്ന് ആ​ന​ങ്ങാ​ടി​യി​ലെ കെ.​പി. ഹാ​രി​സി​ന്റെ

ഫൈ​ബ​ർ വ​ള്ളം

Listen to this Article

വ​ള്ളി​ക്കു​ന്ന്: വ​ള്ളി​ക്കു​ന്ന് ആ​ന​ങ്ങാ​ടി​യി​ൽ ശ​ക്ത​മാ​യ തി​ര​മാ​ല​യി​ൽ​പെ​ട്ട് യ​ന്ത്രം ഘ​ടി​പ്പി​ച്ച മ​ത്സ്യ​ബ​ന്ധ​ന ഫൈ​ബ​ർ വ​ള്ളം ത​ക​ർ​ന്നു. ക​ട​ലു​ണ്ടി ന​ഗ​രം കെ.​പി. ഹാ​രി​സി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​ള്ള​മാ​ണ് ത​ക​ർ​ന്ന​ത്.എ​ൻ​ജി​ൻ, വ​ല​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ ന​ശി​ച്ച്​ അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ട്.

ല​ക്ഷം രൂ​പ​യു​ടെ മ​ത്സ്യ​വും ന​ഷ്ട​മാ​യി.മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങ​വേ ക​ര​യി​ൽ​നി​ന്ന്​ നൂ​റ് മീ​റ്റ​റോ​ളം അ​ക​ലെ വെ​ച്ചാ​ണ് ശ​ക്ത​മാ​യ തി​ര​മാ​ല​യി​ൽ​പ്പെ​ട്ട് വ​ള്ളം ത​ക​ർ​ന്ന​ത്. ആ​ള​പാ​യ​മി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vallikkunnumalappuramwave. Fishing boat Broke down
News Summary - Fishing boat Broke down in the wave
Next Story