Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVallikkunnuchevron_rightതേഞ്ഞിപ്പലത്ത് 73...

തേഞ്ഞിപ്പലത്ത് 73 ലിറ്റർ വിദേശ മദ്യം എക്സൈസ് പിടികൂടി

text_fields
bookmark_border
തേഞ്ഞിപ്പലത്ത് 73 ലിറ്റർ വിദേശ മദ്യം എക്സൈസ് പിടികൂടി
cancel

വ​ള്ളി​ക്കു​ന്ന്: എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ റെ​യ്ഡി​ൽ തേ​ഞ്ഞി​പ്പ​ല​ത്തു​നി​ന്ന്​ ലി​റ്റ​ർ ക​ണ​ക്കി​ന് മ​ദ്യം പി​ടി​കൂ​ടി. പ​ര​പ്പ​ന​ങ്ങാ​ടി എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫി​സി​നു കീ​ഴി​ൽ എ​ക്സൈ​സ് പ്രി​വ​ൻ​റീ​വ് ഓ​ഫി​സ​ർ പ്ര​ജോ​ഷ് കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന റെ​യ്ഡി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ട് വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യം ക​ണ്ടെ​ത്തി​യ​ത്.

തേ​ഞ്ഞി​പ്പ​ലം ചെ​ന​ക്ക​ല​ങ്ങാ​ടി പോ​ത്തേ​രി വീ​ട്ടി​ൽ അ​നി​ൽ​കു​മാ​റാ​ണ് (40) അ​റ​സ്​​റ്റി​ലാ​യ​ത്. ഇ​യാ​ളു​ടെ വീ​ട്ടി​ൽ​നി​ന്ന്​ KL 11 AW 4112 സ്കൂ​ട്ട​റി​ൽ​നി​ന്നാ​യി 146 കു​പ്പി​ക​ളി​ൽ സൂ​ക്ഷി​ച്ച 73 ലി​റ്റ​ർ മ​ദ്യ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ട് വി​ൽ​പ്പ​ന​ക്കാ​യി സ്‌​റ്റോ​ക്ക് ചെ​യ്ത മ​ദ്യ​മാ​ണി​തെ​ന്ന് പ്ര​തി സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും എ​ക്സൈ​സ് സം​ഘം അ​റി​യി​ച്ചു. സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ പ്ര​ദീ​പ് കു​മാ​ർ, നി​തി​ൻ ചോ​മാ​രി, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ സി​ന്ധു പ​ട്ടേ​രി വീ​ട്ടി​ൽ, ഡ്രൈ​വ​ർ വി​നോ​ദ് കു​മാ​ർ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foreign liquor
News Summary - Excise officials seized 73 liters of foreign liquor in Thenjipalam
Next Story